സുജിത് ദാസ് - Janam TV

സുജിത് ദാസ്

സുജിത് ദാസ് അടക്കമുളള പൊലീസുകാർക്കെതിരെ വീട്ടമ്മയുടെ ബലാത്സംഗ ആരോപണം; മൊഴികളിൽ വൈരുദ്ധ്യം; കളളപ്പരാതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് അടക്കമുളള പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പരാതിയിൽ യാതൊരടിസ്ഥാനവുമില്ലെന്നും കളളപ്പരാതിയാണെന്നും ...

കുടുംബത്തിന്റെ സംരക്ഷണത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് പിവി അൻവർ; ഡിജിപിക്ക് കത്ത് നൽകി

മലപ്പുറം: തന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പിവി അൻവർ ഡിജിപിക്ക് കത്ത് നൽകി. എംഎൽഎയുടെ ലെറ്റർപാഡിലാണ് കത്ത് നൽകിയിരിക്കുന്നത്. കേരള ...