സുപ്രീം കോടതി - Janam TV

സുപ്രീം കോടതി

ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച കേസ് ; രഹന ഫാത്തിമയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച രഹന ഫാത്തിമക്കെതിരായ എടുത്ത കേസുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ...

k-surendran

സാങ്കേതിക സർവ്വകലാശാല വിസി നിയമനം; സിപിഎം ശ്രമം സുപ്രീംകോടതിയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാൻ; സമരം ഗവർണർക്കെതിരോ സുപ്രീംകോടതിക്ക് എതിരോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ സുപ്രീംകോടതിയിൽ തോറ്റതിന് ഗവർണർക്കെതിരെ രംഗത്തിറങ്ങിയ ഇടതുപക്ഷത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ...

രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുത ഇപ്പോൾ പുനപ്പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ; സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുത ഇപ്പോൾ പുനപ്പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട സെക്ഷൻ 124 ...