1000 കോടിയുടെ അനധികൃത ഖനനം; ഹേമന്ദ് സോറന് കുരുക്ക് മുറുകുന്നു; റാഞ്ചി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; സോറന്റെ അനുയായികൾക്കെതിരെ നിർണായക തെളിവുകൾ
റാഞ്ചി: മുഖ്യമന്ത്രി ഹേമന്ദ് സോറനും ജെഎംഎം നേതാക്കളും ആരോപണ വിധേയരായ ഝാർഖണ്ഡിലെ 1000 കോടി രൂപയുടെ അനധികൃത ഖനന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കളളപ്പണം ...


