മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
കോഴിക്കോട്: മാലിന്യം കത്തിക്കുന്നതിനിടെ തീ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. നാദാപുരം ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമലയാണ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു. യായിരുന്നു കഴിഞ്ഞ ദിവസം വീട്ടുപറമ്പില്‍ മാലിന്യം ...







