14 year old - Janam TV

14 year old

പരിശോധനയിൽ ഞെട്ടി ലാബ് അധികൃതർ; എട്ടാംക്ലസുകാരി ഏഴാഴ്ച ഗർഭിണി; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ്‌ പിടിയിലായത്. പത്തനംതിട്ടയിലെ റാന്നിയിലാണ് സംഭവം. എട്ടാം ക്ലാസുകാരി ഏഴ് ആഴ്‌ച ...

ഏഴ് സെക്കന്റിൽ ഹൃദ്‌രോഗം കണ്ടെത്തും; AI ആപ്പ് വികസിപ്പിച്ച് പതിനാലുകാരൻ, ഇന്ത്യൻ വംശജന് ബൈഡന്റെയും ഒബാമയുടെയും പ്രശംസ

വാഷിംഗ്‌ടൺ: സർക്കാഡിയൻ AI (Circadian AI)എന്ന പുതിയ ആപ്പിന്റെ കണ്ടത്തലിലൂടെ ടെക്നോളജി,മെഡിക്കൽ മേഖലകളിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് പതിനാലുകാരനായ ഇന്ത്യൻ വംശജൻ സിദ്ധാർത്ഥ് നന്ദ്യാല. അമേരിക്കയിലെ ഡാലസിൽ താസിക്കുന്ന ...

പതിനാലുകാരി ആറ്റിൽ ചാടി മരിച്ച സംഭവം; അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദിക്കുന്നതുകണ്ട് പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്നാണ് എഫ്‌ഐആർ. ...

തൃശൂരിൽ പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്നു; 14 കാരൻ പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: തൃശൂർ നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു. പുതുവർഷ രാത്രിയിലാണ് സംഭവം. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസ് ...

14 കാരന് അമിത ഡോസിൽ മരുന്ന് നൽകിയ സംഭവം; മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ 14 കാരന് അമിത ഡോസിൽ മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്‌പെൻഷൻ. ഫാർമസിസ്റ്റായ സാജുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആർ.എം.ഒയും ...

കള്ളൻ കപ്പലിൽ തന്നെ; ഡൽഹിയിലെ സ്കൂളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചത് സ്കൂളിലെ തന്നെ വിദ്യാർത്ഥി; ക്ലാസ്സിൽ പോകാനുള്ള മടിയാണ് കാരണമെന്ന് 14 കാരൻ

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സ്കൂളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. ഭീഷണി സന്ദേശത്തിനുപിന്നിൽ സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ 14 കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സ്‌കൂളിൽ പോകാൻ ...

ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 14-കാരൻ മരിച്ചു

ചെന്നൈ: ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 14 വയസ്സുകാരൻ മരിച്ചു. തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ നടന്ന ജെല്ലിക്കെട്ടിനിടെയാണ് ദാരുണമായ സംഭവം. തടങ്ങം ഗ്രാമത്തിലാണ് പരിപാടി നടന്നത്. ഗോകുൽ എന്ന കുട്ടിയാണ് ...

പതിനാലുകാരിയോട് കൊടും ക്രൂരത; നാല് ആൺകുട്ടികൾ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി; രക്ഷിക്കാനെന്ന വ്യാജേന എത്തിയ അദ്ധ്യാപകനും പീഡനത്തിനിരയാക്കി

പാട്‌ന: പതിനാലുകാരിയോട് കൊടും ക്രൂരത കാണിച്ച് അദ്ധ്യാപകനും വിദ്യാർത്ഥികളും. നാല് ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതിന് പിന്നാലെ 14-കാരിയെ പ്രധാനാദ്ധ്യാപകനും ബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ കയ്മുർ ജില്ലയിലാണ് എട്ടാം ...

ആലുവയിൽ പതിനാലുകാരൻ മുങ്ങിമരിച്ചു

കൊച്ചി: ആലുവയിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ബിനാനിപുരം പാടത്ത് കളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വിദ്യാർത്ഥിയും ബിനാനിപുരം സ്വദേശിയുമായ ആദിത്യൻ സജീവനാണ് മരിച്ചത്. വെള്ളത്തിൽ വീണതിന് പിന്നാലെ ആദിത്യൻ ചതുപ്പിൽ ...

ഓൺലൈനിൽ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു: നിരാശനായ 14 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകൻ ആകാശിനെയാണ് മരിച്ച നിലയിൽ ...