15 year old - Janam TV
Thursday, July 17 2025

15 year old

വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടി ഗോവയിൽ; തിരിച്ചറിഞ്ഞത് മലയാളി അദ്ധ്യാപക സംഘം

പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. മഡ്ഗാവ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ ...

വല്ലപ്പുഴയിൽ പെൺകുട്ടിയെ കാണാതായ സംഭവം; ട്രെയിനിൽ കൂടെ സഞ്ചരിച്ചയാളുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്

പാലക്കാട്: വല്ലപ്പുഴയിൽ പതിനഞ്ചുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് ട്രെയിനിൽ കുട്ടിയുടെ ഒപ്പം യാത്രചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹന ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 32കാരനെഅടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. അടൂര്‍ ആനന്ദപ്പള്ളി സ്വദേശി ആര്‍ ...

പതിനഞ്ചുകാരി നഗ്‌നയായി റോഡിലൂടെ നടന്ന സംഭവം; പരാതിക്കാരനായ അമ്മാവനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

ലക്‌നൗ:പതിനഞ്ചുകാരി നഗ്നയായി റോഡിലൂടെ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മാവനെതിരെ പരാതി നൽകി പെൺകുട്ടിയുടെ പിതാവ്. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി വസ്ത്രം മോഷ്ടിച്ച് കടന്നുകളഞ്ഞെന്ന് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വസ്ത്രം മോഷ്ടിച്ച് കടന്ന് അഞ്ചംഗ സംഘം

ലക്‌നൗ: 15-കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി വസ്ത്രം മോഷ്ടിച്ച് അഞ്ചംഗ സംഘം കടന്നു. പെൺകുട്ടി നഗ്നയായി റോഡിലൂടെ നടക്കുന്ന വിഡീയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ ...

കൊല്ലത്ത് 15 കാരി വീട്ടിൽ പ്രസവിച്ചു; അയൽവാസിയായ 17 കാരൻ നിരീക്ഷണത്തിൽ

കൊല്ലം : കൊല്ലത്ത് 15 വയസുകാരി വീട്ടിൽ പ്രസവിച്ചു. കുളത്തൂപ്പുഴയിലാണ് സംഭവം. 2016 ലെ പോക്‌സോ കേസ് ഇരയാണ് പെൺകുട്ടി. സംഭവത്തിൽ അയൽവാസിയായ 17 കാരൻ നിരീക്ഷണത്തിലാണ്. ...

സ്‌കൂളിലേക്ക് പോകാതെ കൂട്ടുകാരോടൊപ്പം കറങ്ങി നടന്നു; വിവരം വീട്ടുകാരറിഞ്ഞ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത് 15കാരി; കിണറ്റിൽ ചാടിയത് മാതാപിതാക്കളുടെ മുന്നിൽവെച്ച്

കൊല്ലം: മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. കൊല്ലം പുത്തൂരിലാണ് സംഭവം. പവിത്രേശ്വരം സ്‌കൂളിലെ വിദ്യാർത്ഥിനി നീലിമയാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. കൂട്ടുകാരോടൊപ്പം ...