പതിനഞ്ചുകാരി നഗ്‌നയായി റോഡിലൂടെ നടന്ന സംഭവം; പരാതിക്കാരനായ അമ്മാവനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പതിനഞ്ചുകാരി നഗ്‌നയായി റോഡിലൂടെ നടന്ന സംഭവം; പരാതിക്കാരനായ അമ്മാവനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 03:14 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ:പതിനഞ്ചുകാരി നഗ്നയായി റോഡിലൂടെ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മാവനെതിരെ പരാതി നൽകി പെൺകുട്ടിയുടെ പിതാവ്. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി വസ്ത്രം മോഷ്ടിച്ച് കടന്നുകളഞ്ഞെന്ന് കുട്ടിയുടെ അമ്മാവൻ പോലീസിൽ പരാതി നൽകിയത്.ഇതിന് പിന്നാലെയാണ് അമ്മാവനെതിരെ പരാതിയുമായി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തിയത്. ബലാത്സംഗകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നവർ നിരപരാധികളാണെന്നനും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. കുട്ടി അതിക്രമത്തിന് ഇരയായിട്ടില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. പിതാവ് കേസ് നൽകിയതിന് പിന്നാലെ കുട്ടിയുടെ അമ്മാവൻ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു. പീഡനം എന്ന പരാതി പോലീസിനെ ആദ്യം അറിയിച്ചത് അമ്മാവനായിരുന്നു.

അറസ്റ്റിലായ പ്രതിയുമായി കുട്ടിയുടെ അമ്മാവന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും കടം കൊടുത്ത പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് ഇത്തരത്തിൽ കേസ് നൽകാൻ പ്രേരിപ്പിച്ചതെന്നും പിതാവ് പറഞ്ഞു. കുട്ടി ചെറുപ്പം മുതൽ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും മാതാപിതാക്കൾ മൊഴി നൽകി. പെൺകുട്ടിയുടെ ഭിന്നശേഷി അമ്മാവൻ മുതലെടുത്തെന്നും പിതാവ് ആരോപിച്ചു.

കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അയൽഗ്രാമത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു കുട്ടി. രാത്രി വൈകിയും കുട്ടിയെ കാണാത്തതിനാൽ അന്വേഷിച്ചെത്തിയ അമ്മാവനാണ് പെൺകുട്ടി പൂർണ നഗ്നയായി റോഡിലൂടെ നടക്കുന്നത് ശ്രദ്ധിച്ചത്. താക്കൂർദ്വാര റോഡിലൂടെയാണ് കുട്ടി നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മാവനാണ് അഞ്ച് പേർക്കെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Tags: Police15 year old
Share
Tweet
SendShare

More News from this section

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies