ദേശസ്‌നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും; ഉദാത്തമായ മാതൃക പ്രകടിപ്പിച്ച് നരേന്ദ്രമോദി
ജോഹനസ്ബർഗ്ഗ്: ബ്രിക്‌സ് യോഗത്തിൽ ദേശീയ പാതകയോട് ആദരവ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി. ദേശസ്‌നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ എത്തിയ പ്രധാനമന്ത്രി ...