ദേശസ്‌നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും; ഉദാത്തമായ മാതൃക പ്രകടിപ്പിച്ച് നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശസ്‌നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും; ഉദാത്തമായ മാതൃക പ്രകടിപ്പിച്ച് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 05:26 pm IST
FacebookTwitterWhatsAppTelegram

ജോഹനസ്ബർഗ്ഗ്: ബ്രിക്‌സ് യോഗത്തിൽ ദേശീയ പാതകയോട് ആദരവ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി. ദേശസ്‌നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ എത്തിയ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാനായി നിലത്ത് സ്ഥാപിച്ച് ഇന്ത്യയുടെ ത്രിവർണ്ണ പതാക എടുത്തുമാറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ തരംഗമാകുന്നത്.

ഗ്രൂപ്പ് ഫോട്ടോയെടുക്കാനായി സദസ്സിലേക്ക് എത്തിയ പ്രധാനമന്ത്രി നിലത്ത് സ്ഥാപിച്ചിരിക്കുന്ന ദേശീയ പതാക കാണുകയും അതിൽ ചവിട്ടാതെ കൈയിലെടുക്കുന്നതുമാണ് തരംഗമാകുന്ന ദൃശ്യങ്ങൾ. പ്രധാനമന്ത്രിമാർക്ക് അനുവദിച്ചിട്ടുള്ള സ്ഥലം സൂചിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ രാജ്യങ്ങളുടെ പതാകകൾ നിലത്ത് സ്ഥാപിച്ചിരുന്നത്.

പ്രധാനമന്ത്രി മോദിയുടെ ഈ പ്രവൃത്തിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയും ദക്ഷിണാഫ്രിക്കയുടെ പതാക കൈയിലെടുക്കുകയും മറ്റൊരാൾക്ക് ഇത് കൈമാറുകയും ചെയ്യുന്നു എന്നാൽ നരേന്ദ്രമോദി ദേശീയ പതാക തന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നതും ദൃശ്യങ്ങൡൽ കാണാനാകും. പ്രധാനമന്ത്രിക്ക് ദേശസ്‌നേഹം എന്നത് വാക്കുകളിലല്ല മറിച്ച് പ്രവൃത്തിയിലാണെന്ന അടിക്കുറപ്പോടെയാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ നിറയുന്നത്. ഇതിനോടകം തന്നെ നിരവധിപ്പേർ ദ്യശൃങ്ങൾ പങ്കുവെച്ചുക്കഴിഞ്ഞു.

PM @narendramodi Ji notices Indian Tricolour 🇮🇳 on the ground (to denote standing position) during the group photo at BRICS, ensured not stepping on it, picks it up and keeps it with him. Others followed suit. pic.twitter.com/ldlzSrvyUb

— Kiren Rijiju (@KirenRijiju) August 23, 2023

Tags: Narendra ModiNational Flag15th BRICS Summit
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies