16th BRICS Summit - Janam TV

16th BRICS Summit

മോദിയെ കണ്ടതിൽ സന്തോഷം; ഇരുരാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമെന്നും ഷീ ജിൻപിങ്; ഹസ്തദാനം നൽകി ലോക നേതാക്കൾ

മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമനമന്ത്രി നരേന്ദ്രമോദി. 5 വർഷത്തിന് ശേഷമാണ് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തുന്നത്. കാസനിൽ ...

ഇരട്ടത്താപ്പിനും ഭീകര പ്രവർത്തനങ്ങൾക്കും ഇടമില്ല; ലോകം ഒറ്റക്കെട്ടായി പോരാടണം; ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

മോസ്‌കോ: ഭീകരവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എക്കാലവും ഭീകരർക്ക് എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ടിംഗ് നൽകുന്നവർക്കെതിരെയും അക്രമികൾക്കെതിരെയും ഒരുമിച്ച് പോരാടാൻ ...

മഞ്ഞുരുകുന്നു; മോദി-ഷി ജിൻപിങ് ഉഭയകക്ഷി ചർച്ച ഇന്ന്; കൂടിക്കാഴ്ച അഞ്ച് വർഷത്തിന് ശേഷം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. അഞ്ചുവർഷത്തിനിടെയുള്ള ഇരുനേതാക്കളുടെയും ആദ്യ ...

പരസ്പരം ആശ്ലേഷിച്ച് സൗഹൃദം പുതുക്കി മോദിയും പുടിനും; കൂടിക്കാഴ്ചയിൽ യുക്രെയ്ൻ സംഘർഷം വീണ്ടും ചർച്ചയായി

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- റഷ്യ സൗഹൃദബന്ധം ഉറച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പുടിൻ ...

പ്രധാനമന്ത്രി റഷ്യയിൽ; കൃഷ്ണ സ്തുതി ആലപിച്ച് മോദിയെ വരവേറ്റ് റഷ്യൻ പൗരന്മാർ

മോസ്‌കോ: 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം നൽകി റഷ്യ. കാസൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ റിപ്പബ്ലിക് ഓഫ് ടാട്ടർസ്താൻ മേധാവി റുസ്തം മിന്നിഖാനോവ് ...

ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച നടത്തും; യുക്രെയ്ൻ വിഷയത്തിൽ തുടർചർച്ചയ്‌ക്കും സാദ്ധ്യത; ഗാസയും വിഷയമാകും

ന്യൂഡൽഹി: പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കാസനിലാണ് ഉച്ചകോടി നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി ഉൾപ്പെടെ മോദി ഉഭയകക്ഷി ചർച്ചകളും ...

തർക്ക വിഷയങ്ങളിൽ സമവായം; ഇന്ത്യ-ചൈന നിയന്ത്രണ രേഖയിൽ വീണ്ടും പട്രോളിംഗ്, സേനാ പിന്മാറ്റത്തിനും ധാരണ

ന്യൂഡൽഹി: അതിർത്തി സംഘർഷത്തിൽ ചൈനയുമായി ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തിയിലെ സേന പിന്മാറ്റത്തിനും യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പുനരാരംഭിക്കാനും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം ...