വിജയ് ദിവസിൽ ധീരസൈനികരുടെ ധീരതയെയും ത്യാഗത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ബംഗ്ലാദേശ് വിമോചന യുദ്ധവിജയത്തിന്റെ വാർഷികം ആഘോഷിക്കുന്ന വിജയ് ദിവസിൽ പ്രധാനമന്ത്രി ധീരസൈനികരുടെ ധീരതയെയും ത്യാഗത്തെയും അനുസ്മരിച്ചു. “"ഇന്ന്, വിജയ് ദിവസിൽ, 1971-ലെ ഇന്ത്യയുടെ ചരിത്രവിജയത്തിന് സംഭാവന ...