യുദ്ധത്തിൽ പാക് സൈന്യം തൊടുത്തുവിട്ടത് 3,000 ലധികം ബോംബുകൾ; കുലുങ്ങാതെ എട്ടാം നുറ്റാണ്ടിലെ ക്ഷേത്രം; പൊട്ടാത്ത ഷെല്ലുകൾ ഇന്നും മ്യൂസിയത്തിൽ
സൈന്യം സുരക്ഷ നൽകുന്ന നിരവധി ക്ഷേത്രങ്ങൾ ഭാരതത്തിലുണ്ട്. അത്തരത്തിലൊന്നാണ് പാക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന താനോട്ട് മാതാക്ഷേത്രം. രാജസ്ഥാനിലെ ജയ്‌സാൽമീർ മരുഭൂമിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രവും പരിസര പ്രദേശങ്ങളും ...