1971 യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന വഹിച്ചത് നിർണ്ണായക ദൗത്യം: ഹർഷവർദ്ധൻ ശൃംഗ്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1971 യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന വഹിച്ചത് നിർണ്ണായക ദൗത്യം: ഹർഷവർദ്ധൻ ശൃംഗ്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 02:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ യുദ്ധചരിത്രത്തിൽ വ്യോമസേന വഹിച്ച പങ്കിനെ പ്രശംസിച്ച് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല. 1971ലെ യുദ്ധത്തിൽ ഇന്ത്യൻ കരസേനയ്‌ക്ക് ബലം നൽകിയത് വ്യോമസേനയുടെ സമയോചിതമായ ഇടപെടലായിരുന്നുവെന്ന് ഹർഷഷവർദ്ധൻ പറഞ്ഞു. സ്വർണ്ണിം വിജയ് വർഷ് കോൺക്ലേവ്-2021ൽ സംസാരിക്കുകയായിരുന്നു ഹർഷവർദ്ധൻ.

ഇന്ത്യൻ വ്യോമസേന 1971ലെ യുദ്ധത്തിൽ നടത്തിയത് അതിധീരമായ പോരാട്ടമായിരുന്നു. മുക്തിവാഹിനി എന്ന പേരിൽ അറിയപ്പെട്ട പോരാട്ടം യുദ്ധചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ദിമാപൂരിൽ ഒരു വ്യോമതാവളം അതിവേഗം തയ്യാറാക്കുന്നതിൽ വ്യോമസേന നടത്തിയ പരിശ്രമത്തേയും ഹർഷവർദ്ധൻ എടുത്തുപറഞ്ഞു.

ബംഗ്ലാദേശിന്റെ മോചനത്തിനായി ഇന്ത്യൻ വ്യോമസേന നടത്തിയ പോരാട്ടങ്ങളെ ഇന്നും ധാക്കയിലെ ജനങ്ങൾ ആരാധനയോടെയാണ് വിവരിക്കുന്നത്. പാകിസ്താനെതിരെ ആകാശത്ത് വ്യോമസേന നടത്തിയ ശക്തമായ പോരാട്ട ദൃശ്യങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ബംഗ്ലാദേശി പൗരന്മാരുണ്ടെന്നും ബംഗ്ലാദേശിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ച അനുഭവം വിവരിച്ചുകൊണ്ട്  ശൃംഗ്ല പറഞ്ഞു.

1971ലെ യുദ്ധം ഒരു രാഷ്‌ട്രീയ വിജയത്തിനൊപ്പം ധാർമ്മികവും ഒപ്പം ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും വിളിച്ചറിയിച്ച യുദ്ധമായിരുന്നു. ബംഗ്ലാദേശിന്റെ അഖണ്ഡതയും അവരുടെ ജനതയുടെ ആത്മാഭിമാനവുമാണ് ഇന്ത്യ സംരക്ഷിച്ചത്. ഒപ്പം ആ ജനതയുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഇന്ത്യ നിധിപോലെ കാത്തു.

ചരിത്രപരമായ ആ വിജയത്തിന് ബംഗബന്ധു ഷേഖ് മുജീബുർ റഹ്മാൻ 1971ൽ ഇന്ത്യക്ക് നന്ദി പറഞ്ഞത് ആകാശവാണിയിലൂടെയായിരുന്നു. അന്ന് ബംഗ്ലാദേശിന്റെ മോചനം പാകിസ്താനിൽ നിന്നും നേടിയ പ്രഖ്യാപനത്തിന് ശേഷം ജനങ്ങൽ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. ജനങ്ങൾ ആഹ്ലാദം പങ്കിട്ട കാഴ്ച എല്ലാവരുടേയും ദേശാഭിമാനം വാനോളം ഉയർത്തിയെന്നും ശൃംഗ്ല കൂട്ടിച്ചേർത്തു.

Tags: harshawardhan shringlaPAK VS BENGLADESH1971 war
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies