1984 Anti Sikh Riots - Janam TV

1984 Anti Sikh Riots

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

ന്യൂഡൽഹി: മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ (80) അന്തരിച്ചു. വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം ...

സിഖ് വിരുദ്ധ കലാപം; കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് വീണ്ടും ജീവപര്യന്തം; ശിക്ഷ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിൽ

ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൽഹിയിലെ സരസ്വതി വിഹാർ ഏരിയയിൽ 1984 നവംബർ ...

സിഖ് വിരുദ്ധ കലാപം; അച്ഛനെയും മകനെയും കൊന്ന കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ കുറ്റക്കാരൻ

ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺ​ഗ്രസ് നേതാവ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് വിധിച്ച് ഡൽഹി കോടതി. ഡൽഹിയിലെ സരസ്വതി വിഹാർ ഏരിയയിൽ 1984 നവംബർ ഒന്നിന് ...

മൂന്നു സിഖുകാരെ തീകൊളുത്തി കൊലപ്പെടുത്തി; ഗുരുദ്വാര കത്തിച്ചു; ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കൊലക്കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവ്

ന്യൂഡൽഹി : 1984- ലെ സിഖ് വിരുദ്ധ കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലർക്കെതിരെ കൊലക്കുറ്റം ചുമത്താൻ ഡൽഹി ...