മൂന്നു സിഖുകാരെ തീകൊളുത്തി കൊലപ്പെടുത്തി; ഗുരുദ്വാര കത്തിച്ചു; ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കൊലക്കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നു സിഖുകാരെ തീകൊളുത്തി കൊലപ്പെടുത്തി; ഗുരുദ്വാര കത്തിച്ചു; ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കൊലക്കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവ്

നടപടി 1984- ലെ സിഖ് വിരുദ്ധ കലാപത്തിലെ കേസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 06:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : 1984- ലെ സിഖ് വിരുദ്ധ കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലർക്കെതിരെ കൊലക്കുറ്റം ചുമത്താൻ ഡൽഹി കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു . ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്.

ടൈറ്റ്ലർക്കെതിരെ കൊലപാതകം, കലാപാഹ്വാനം എന്നീ വകുപ്പുകൾ നിലനിൽക്കുമെന്നു കോടതി പ്രസ്താവിച്ചു . ജഗദീഷ് ടൈറ്റ്ലർക്കെതിരെ സിബിഐ രെജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടി. കൊലക്കുറ്റം ചുമത്തിയതും സിബിഐ യാണ്.

984 നവംബർ 1-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ഒരു ദിവസത്തിന് ശേഷം ബാദൽ സിംഗ്, സർദാർ ഠാക്കൂർ സിംഗ്, ഗുർബച്ചൻ സിംഗ് എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയതിനും പുൽ ബംഗഷ് ഗുരുദ്വാര കത്തിച്ചതിനുമാണ് കേസ്. അതെ ദിവസം തന്നെ ദൽഹി പോലീസ് കേസെടുത്തിരുന്നു.

2000-ൽ രൂപീകരിച്ച നാനാവതി കമ്മിഷന്റെ ശുപാർശകൾ പ്രകാരം 2005 നവംബറിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) വീണ്ടും കേസ് രജിസ്റ്റർ ചെയ്തു, ആ കേസിൽ അഞ്ച് വർഷത്തിന് ശേഷം റിപ്പോർട്ട് സമർപ്പിച്ചു.

കഴിഞ്ഞ വർഷം ജൂലൈ 26 ന് കേസിൽ സമർപ്പിച്ച കുറ്റപത്രം വിചാരണ കോടതി പരിഗണിക്കുകയും ടൈറ്റ്‌ലർക്ക് സമൻസ് അയയ്‌ക്കുകയും ചെയ്തു. ടൈറ്റ്‌ലർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.അദ്ദേഹത്തിന്റെ വ്യക്തിഗത ബോണ്ടുകളും ജാമ്യ ബോണ്ടുകളും സ്വീകരിച്ച കോടതി മുൻകൂർ ജാമ്യം സാധാരണ ജാമ്യമാക്കി മാറ്റി. കൊലപാതകക്കുറ്റം കൂടാതെ സംഘംചേരൽ, നിയമലംഘനം, ആരാധനാലയം അശുദ്ധമാക്കൽ, കലാപമുണ്ടാക്കൽ, തീയിടൽ, മോഷണം എന്നീ കുറ്റങ്ങളും ടൈറ്റ്‌ലർക്കെതിരെ ചുമത്താനും സിബിഐയ്‌ക്ക് ഡൽഹി കോടതി നിർദേശം നൽകി.
ടൈറ്റ്ലർ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായ ആക്രമണത്തിന് ഇടയാക്കിയത് എന്നായിരുന്നു സി ബി ഐയുടെ ആരോപണം.

അന്ന് പാർ‌ലമെന്റ് അം​ഗമായിരുന്നു ടൈറ്റ്ലർ.തന്റെ മണ്ഡലത്തിൽ കൊല്ലപ്പെട്ട സിഖുകാരുടെ എണ്ണം കുറവായതിൽ അദ്ദേഹം നിരാശനാണെന്നും കുറ്റപത്രത്തിൽ ഉണ്ട് . ടൈറ്റ്‌ലർ അന്വേഷണത്തെ സ്വാധീനിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കുറ്റപത്രത്തിൽ പറയുന്നു.

Tags: Anti Sikh Riots1984 Anti Sikh RiotsJagdish Tytler
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies