വള്ളവും വലയുമായി ടീമുകൾ! പണം വാരാൻ കച്ചക്കെട്ടി വമ്പന്മാർ; പല്ല് കൊഴിയാത്ത ആൻഡേഴ്സണും, പൊടിപൊടിക്കും ലേലം
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ മെഗാ ലേലം നടക്കാനിരിക്കെ ടീമുകൾ ഒഴിവാക്കി, ലേലത്തിനെത്തുന്ന വമ്പൻ താരങ്ങൾ ആരാെക്കെയെന്ന് നോക്കാം. 1574 പേരാണ് ഇത്തവണ ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നവംബർ ...





