ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച രണ്ടു പ്രതികൾ പിടിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ. അഗളി പൊലീസാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. എഫ്ഐആറില്‍ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. അഗളി ചിറ്റൂർ ആദിവാസി ...



