സ്‌കൂട്ടറിൽ കഞ്ചാവ് കടത്ത്; 8 കിലോഗ്രാം കഞ്ചാവുമായി സുഹൃത്തുക്കളായ യുവാവും യുവതിയും കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: കൂത്തുപറമ്പിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി കാസിം, തലശ്ശേരി സ്വദേശി വാഹിദ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിൽ ...