കാരറ്റ് കഷ്ണം തൊണ്ടയിൽ കുടുങ്ങി; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: കാരറ്റ് കഷ്ണം തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ വാഷർമെൻപെട്ട് സ്വദേശികളായ വിഗ്നേഷ്- പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്. വേവിക്കാത്ത കാരറ്റിൻ്റെ ...



