2022 - Janam TV
Thursday, July 10 2025

2022

2022-ലെ സെമി ഫൈനൽ ഓർമ്മയുണ്ടോ എന്ന് ഇംഗ്ലണ്ട് ? ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടിയത് ഓർക്കുന്നില്ലേയെന്ന് ഇന്ത്യൻ ആരാധകർ

2022-ലെ ടി20 ലോകകപ്പ് സെമി ഫൈനൽ ഇന്ത്യൻ ആരാധകർക്ക് ഇന്നും ഓർമ്മയുണ്ടാകും. 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റത്. അതേ ഇംഗ്ലണ്ടാണ് ഇത്തവണത്തെ സെമിയിലും  ടീം ഇന്ത്യയുടെ ...

സ്കോഡയുടെ വളർച്ച സ്പീഡിൽ; 2022-ൽ 125 ശതമാനം വളർച്ച

ഇന്ത്യൻ വിപണിയിൽ വമ്പൻ കുതിച്ചു ചാട്ടം നടത്തി സ്കോഡ ഇന്ത്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2022 ൽ 125 ശതമാനം വളർച്ചയാണ് സ്കോഡ ഇന്ത്യ വിൽപനയിൽ രേഖപ്പെടുത്തിയത്. ...

2022ന് വിട; സസ്‌പെൻസുകൾ നിറഞ്ഞ 2023നെ വരവേറ്റ് ലോകം

പുത്തൻ പ്രതീക്ഷകളോടെ ലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. ഏറെ സസ്‌പെൻസുകൾ നിറഞ്ഞ പുതിയ വർഷം ലോകത്തിനായി കാത്തുവച്ചിരിക്കുന്ന സംഭവവികാസങ്ങളെ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. 2022നോട് പലവിധത്തിൽ ...

വിഷ കിരണങ്ങൾ കടന്നു ചെല്ലുന്നത് അനാശാസ്യകരം; ഖത്തറിന് അഭിവാദ്യങ്ങൾ; ലോകകപ്പ് ഏവർക്കും ആസ്വദിക്കാൻ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം: ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖത്തറിൽ അരങ്ങേറുന്ന ഫുട്ബോൾ ലോകകപ്പിൻ്റെ ആഘോഷത്തിലാണ് നാടാകെ. മലയാളികളുടെ ഫുട്ബോൾ പ്രേമം പ്രസിദ്ധമാണ്. ...

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഈ ചായക്കടക്കാരന്റെ മകനിലൂടെ; സാങ്കേത് മഹാദേവിന്റെ വെളളി മെഡലിന് സ്വർണത്തോളം തിളക്കം

ന്യൂഡൽഹി : 2022 കോമൺവെൽത്ത് ഗെയിംസിൽ സാങ്കേത് സർഗാർ മഹാദേവ വെള്ളി മെഡിൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നും ബര്‍മിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ...

മുഖ്യമന്ത്രി ഇന്ന് ദുബായിൽ: ഫെബ്രുവരി ഏഴിന് തിരിച്ചെത്തുമെന്ന് ‘പ്രതീക്ഷ’

വാഷിംഗ്ടൺ: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ഇന്ന് ദുബായിലെത്തും. ദുബായ് എക്‌സ്‌പോയിലെ കേരള എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്യും. ഒരാഴ്ച്ച യുഎഇയിലെ വിവിധ എമിറേറ്റുകൾ ...

അമേരിക്കയിലെ ഈ വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി: ശിക്ഷ ലഭിച്ചത് ഇരട്ടക്കൊലക്കേസ് പ്രതിയ്‌ക്ക്, കൊന്നത് മാരകമായ വിഷമരുന്ന് കുത്തിവെച്ച്

വാഷിംഗ്ടൺ: അമേരിക്കയിലെ ഈ വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി. ഇരട്ടക്കൊലക്കേസ് പ്രതിയായ ഡൊണാൾഡ് ഗ്രാൻഡ് എന്ന തടവുകാരനാണ് ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധേയനായ ആദ്യ തടവുകാരൻ. ...

വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം: പത്മശ്രീ നിറവിൽ ഡോ. ശോശാമ്മ

രാജ്യം പത്മ പുരസ്‌കാരങ്ങൾ നൽകുന്നതിന്റെ ആഴവും പരപ്പും വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ ലിസ്റ്റുകൾ നോക്കിയാൽ അത് മനസിലാകും. സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരെ നരേന്ദ്രമോദി സർക്കാർ കൈപിടിച്ച് മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ...

ജനങ്ങളുടെ അനുഗ്രഹം ബിജെപിയ്‌ക്കൊപ്പം: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബിജെപിയ്ക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് അടക്കമുള്ള ...

പുതുവർഷത്തിൽ ശ്രീരാമ ജന്മഭൂമിയിലെത്തിയത് ഒരു ലക്ഷത്തിലധികം പേർ; അയോദ്ധ്യ ദർശിച്ചത് ഏറ്റവും വലിയ ഭക്തജന തിരക്ക്

ലക്‌നൗ : പുതുവർഷത്തിൽ ശ്രീരാമലല്ല ദർശനത്തിനായി അയോദ്ധ്യയിലെത്തിയത് ഒരു ലക്ഷത്തിലധികം ഭക്തർ. പുതുവത്സരത്തോട് അനുബന്ധിച്ച് പ്രത്യേക പൂജയിൽ പങ്കെടുക്കാനാണ് തീർത്ഥാടകർ അയോദ്ധ്യയിലേക്ക് ഒഴുകിയെത്തിത്. ശ്രീരാം ജന്മഭൂമി തീർത്ഥ ...

 ഇന്ത്യയുടെ ജിഡിപി 2022ൽ 9.1 ശതമാനം വളരും: ഗോൾഡ്മാൻ സാക്‌സ്

ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി 2022ൽ 9.1 ശതമാനമായി ഉയരുമെന്ന് ഗോൾഡ്മാൻ സാക്‌സ്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ വളർച്ച നേടുമെന്നാണ് വാൾസ്ട്രീറ്റ് ബ്രോക്കറേജ് ഗോൾഡ്മാൻ ...

പൊന്നിയിൻ സെൽവൻ ; ചീത്രികരണം പൂർത്തിയായി; വാർത്ത പങ്കുവെച്ച് ഐശ്വര്യ റായ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഐശ്വര്യ റായ് നായികയായി എത്തുന്ന മണിരത്‌നത്തിന്റെ പുതിയ ചിത്രമായ പൊന്നിയിൻ സെൽവൻ-1 ചീത്രികരണം പൂർത്തിയായി. അടുത്തവർഷം ചിത്രം റിലീസ് ചെയ്യും ഐശ്വര്യ റായ് ...