2022 Punjab Election - Janam TV
Friday, November 7 2025

2022 Punjab Election

പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ; മയക്കുമരുന്ന് മാഫിയ സംസ്ഥാനം ഭരിക്കുന്നു : രാജ്‌നാഥ് സിംഗ്

ഹോഷിയാപൂർ: പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ കയ്യിൽ വന്നതാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനം വാണിജ്യവ്യവസായ പരമായി തകർന്നിരിക്കുന്നു. മയക്കുമരുന്ന് മാഫിയയാണ് സംസ്ഥാനം ഭരിക്കുന്നത്. ...

അഞ്ചോടിഞ്ച്: പഞ്ചാബും കൈവിടുമോയെന്നാശങ്കയിൽ കോൺഗ്രസ്; കളം പിടിക്കാൻ അമരീന്ദർ; പുതിയ സഖ്യവുമായി ബിജെപി; എതിരാളി ആരെന്നറിയാതെ അകാലിദൾ; സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ആംആദ്മി

അമൃതസർ: 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ആദ്യസെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടം. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ തിളച്ചു ...