2024 T20 World Cup - Janam TV

2024 T20 World Cup

എല്ലാം നിനക്കുവേണ്ടി മകനെ! വികാരാധീനനായി ഹാർ​ദിക് പാണ്ഡ്യ; നടാഷ എവിടെയെന്ന് ആരാധകർ

മകനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. ടി20 ലോകകപ്പ് ആഘോഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടത്. ഹാർദിക് ...

“ഇനി കുറച്ചുവെള്ളം കുടിക്കൂ; കോടിക്കണക്കിന് ആളുകൾ നിങ്ങൾക്കൊപ്പമുണ്ട്”: ഐതിഹാസിക നേട്ടത്തിൽ വിരാട് കോലിക്ക് ആശംസകളുമായി പ്രിയതമ

ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ വിജയ കിരീടം ചൂടിയ വിരാട് കോലിക്ക് ആശംസകളുമായി ഭാര്യ അനുഷ്ക ശർമ. ട്രോഫി കയ്യിലേന്തി നിൽക്കുന്ന വിരാടിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അനുഷക് ശർമ ...

“എന്തൊരു രാത്രി, എന്തൊരു തിരി‍ച്ചുവരവ്, അഭിമാനം” ; ക്രിക്കറ്റ് രാജാക്കന്മാർക്ക് ആശംസകളുമായി മലയാളത്തിന്റെ താരരാജാക്കന്മാർ

17 വർഷത്തെ കാത്തിരിപ്പിന് ശേഷം ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം നേടിയ ചരിത്ര വിജയത്തിൽ ആശംസകൾ അറിയിച്ച് മലയാള സിനിമാ ലോകത്തെ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ...

യശസുയർത്തി ‘അജയ്യ’ ഭാരതം; ഇന്ത്യൻ ടീമിന് ആശംസകളുമായി ദേശീയ നേതാക്കൾ

ന്യൂഡൽഹി: ആദ്യം മുതൽ അവസാനം വരെ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് ആശംസകളുമായി ദേശീയ നേതാക്കൾ. രാഷ്ട്രപതി ദ്രൗപദി ...

തീർത്തത് 17 വർഷത്തെ വറുതി! കണ്ണുകൾ കലങ്ങി കോലിയും രോഹിത്തും; കാണാം ലോകകപ്പ് ചിത്രങ്ങൾ

17 വർഷത്തിന് ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടുന്നത്. അപരാജതിരായാണ് ടൂർണമെന്റിൽ ഇന്ത്യയുടെ കിരീട നേട്ടം. അതിനാടകീയമായ മത്സരത്തിനൊടുവിലാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. രോഹിത്തും സംഘവും അക്ഷരാർത്ഥത്തിൽ ...

ഇത് മുംബൈയുടെ പാണ്ഡ്യ അല്ല!! ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ; വിമർശകരുടെ വാ അടപ്പിച്ച ഉപനായകൻ

ലോകകപ്പ് ടീമിലെടുക്കുമ്പോൾ ഇതുപോലെ വിമർശനം കേട്ടൊരു താരം വേറെയുണ്ടായിരുന്നില്ല. ഐപിഎല്ലിൽ മുംബൈയുടെ താരമായിരുന്ന ഹാർ​​ദിക് ക്യാപ്റ്റൻ സ്ഥാനത്തിന്റെ പേരിൽ കേൾക്കാത്ത പരിഹാസമോ അധിക്ഷേപമോ വിരളമായിരുന്നു. എന്നാൽ ഹാർദിക് ...

അവിശ്വസനീയം! ഇന്ത്യക്ക് രണ്ടാം ലോക കിരീടം; പടിക്കൽ കലമുടച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് കണ്ണീർ മടക്കം

ബർബഡോസ്: 33 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്റിൽ ഫൈനലിലെത്തിയ ​ദക്ഷിണാഫ്രിക്കയെ ആവേശപ്പോരിൽ വീഴ്ത്തി, രണ്ടാം ടി20 ലോകകിരീടം ഉയർത്തി രോഹിത്തും സംഘവും. ഒരുവേള പ്രോട്ടീസിൻ്റെ കൈയിലിരുന്ന മത്സരത്തെ ...

കിരീടം തൂക്കാൻ ഇന്ത്യ ബാർബഡോസിൽ; പറന്നിറങ്ങി രോഹിത്തും സംഘവും

ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇം​ഗ്ലണ്ടിനെ കീഴടത്തിയ ഇന്ത്യ കലാശ പോര് നടക്കുന്ന ബാർബഡോസിൽ വിമാനമിറങ്ങി. 68 റൺസിനാണ് വെല്ലുവിളികളുമായെത്തിയ ഇം​ഗ്ലണ്ടിനെ ഇന്ത്യ തകർത്തുവിട്ടത്. 2013ലെ ചാമ്പ്യൻ ...

രക്ഷകരായി രോഹിത്തും-സൂര്യയും; സെമിയിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ; ഇം​ഗ്ലണ്ട് ചരിത്രം ആവ‍‍ർത്തിക്കുമോ?

മഴ രസം കൊല്ലിയായി പല കുറിയെത്തിയ ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യൻ ബാറ്റർമാരെ തളച്ച് ഇം​ഗ്ലീഷ് ബൗളർമാർ.നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടാനെ ഇന്ത്യക്കായുള്ളു. ...