"ഇനി കുറച്ചുവെള്ളം കുടിക്കൂ; കോടിക്കണക്കിന് ആളുകൾ നിങ്ങൾക്കൊപ്പമുണ്ട്": ഐതിഹാസിക നേട്ടത്തിൽ വിരാട് കോലിക്ക് ആശംസകളുമായി പ്രിയതമ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇനി കുറച്ചുവെള്ളം കുടിക്കൂ; കോടിക്കണക്കിന് ആളുകൾ നിങ്ങൾക്കൊപ്പമുണ്ട്”: ഐതിഹാസിക നേട്ടത്തിൽ വിരാട് കോലിക്ക് ആശംസകളുമായി പ്രിയതമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 11:05 am IST
Facebook
Twitter
WhatsAppTelegram

ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ വിജയ കിരീടം ചൂടിയ വിരാട് കോലിക്ക് ആശംസകളുമായി ഭാര്യ അനുഷ്ക ശർമ. ട്രോഫി കയ്യിലേന്തി നിൽക്കുന്ന വിരാടിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അനുഷക് ശർമ ആശംസകൾ അറിയിച്ചത്. വിജയത്തിന് ശേഷം കുടുംബത്തോട് ഫോണിൽ സംസാരിക്കുന്ന വിരാടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രദ്ധേയമായ കുറിപ്പുമായി അനുഷ്ക ശർമ ഇൻസ്റ്റ​ഗ്രാമിൽ എത്തിയത്.

‘ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന മനുഷ്യൻ. ഉൻമേഷം നിറഞ്ഞ ഒരു ​ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഈ വിജയം ആഘോഷിക്കൂ. നിങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് കരയുന്നത് ടിവിയിൽ കണ്ടതോടെ നമ്മുടെ മകൾ വാമികയ്‌ക്ക് ഒരു ആശങ്കയുണ്ടായി. നിങ്ങളെ കെട്ടിപ്പിടിക്കാൻ ആരെങ്കിലും വരുമോ എന്നായിരുന്നു അവളുടെ ആശങ്ക….. എന്നാൽ കോടിക്കണക്കിന് ആളുകൾ നിങ്ങളെ കെട്ടിപ്പിടിച്ചു. എന്തൊരു അത്ഭുതകരമായ വിജയമാണിത്. ഐതിഹാസിക നേട്ടം. ചാമ്പ്യൻസ് നിങ്ങൾക്ക് എല്ലാവർക്കും എന്റെ അഭിനന്ദനം’- അനുഷ്ക ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ദക്ഷിണാഫ്രിക്കയോട് പൊരുതി നേടിയ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് പ്രേമികൾ ആഘോഷിക്കുകയാണ്. രാജ്യത്തിന് ചരിത്ര വിജയം നേടികൊടുത്ത ക്രിക്കറ്റ് താരങ്ങളെ വാനോളം പുകഴ്‌ത്തുകയാണ് രാജ്യം. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, മഹേഷ് ബാബു, രാം ചരൺ തുടങ്ങിയ നിരവധി താരങ്ങളും അഭിനന്ദനങ്ങൾ അറിയിച്ചു.

Tags: ANUSHKA2024 T20 World Cup
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies