2025 Champions Trophy - Janam TV

2025 Champions Trophy

ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച്‌ ധോണി; റിപ്പോർട്ടറോടുള്ള ആംഗ്യം വിവാദത്തിൽ: വീഡിയോ

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച്‌ മുൻ ഇനിടാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണി. ടൂർണമെന്റിലെ ഒരു മത്സരത്തിലും തോൽവിയറിയാതെയാണ് ഫൈനലിൽ ...

വിജയാഹ്ലാദത്തിൽ ‘രോ-കോ’ സ്പെഷ്യൽ! ഡാണ്ഡിയ നൃത്ത ചുവടുകളുമായി രോഹിത്തും കോലിയും: വീഡിയോ

മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമുയർത്തിയ ടീം ഇന്ത്യയുടെയും ആരാധകരുടെയും ആഘോഷാരവങ്ങൾ അവസാനിച്ചിട്ടില്ല. എന്നാൽ ഇന്റർനെറ്റിൽ വൈറലായത് ഇന്ത്യൻ ക്യാപ്റ്റന്റെയും കിംഗ് കോലിയുടെയും ഗ്രൗണ്ടിലെ ആഘോഷമാണ്. സ്റ്റമ്പുകൾ കയ്യിലെടുത്ത് ...

കങ്കാരുക്കളെ മെരുക്കി ഇന്ത്യ; സെമിയിൽ ഭേദപ്പെട്ട ടോട്ടലുമായി ഓസ്ട്രേലിയ, ഷമിക്ക് മൂന്ന് വിക്കറ്റ്

ചാമ്പ്യൻസ്ട്രോഫിയിലെ ആദ്യ സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബൗളിംഗിനയക്കുകയായിരുന്നു. 49.3 ഓവറിൽ 264 റൺസിന് ഓസ്‌ട്രേലിയയെ ...

ചാമ്പ്യൻസ് ട്രോഫി സെമി: ടോസ് ഭാഗ്യം ഓസീസിന്; ഇന്ത്യയെ ബൗളിംഗിനയച്ച് കങ്കാരുപ്പട

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായി പതിനൊന്നാം തവണയും ഇന്ത്യൻ ക്യാപ്റ്റനെ ...

ടോസ് നേടി ന്യൂസിലൻഡ്; ഇന്ത്യക്ക് ബാറ്റിംഗ്; വരുൺ ചക്രവർത്തി ടീമിൽ

ചാമ്പ്യൻസ് ട്രോഫിയിൽ E ഇന്ത്യയുടെ അവസാന ഘട്ട ഗ്രൂപ്പ് മത്സരത്തിൽ ടോസ് ന്യൂസിലൻഡിന്. ടോസ്‌ നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നഷ്ടമായെങ്കിലും ...

ഇങ്ങനെ അടിച്ചുതെറിപ്പിച്ചാൽ ആരായാലും ജേഴ്സി മാറ്റിപ്പോകും!! നൈസായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ് പാക് ആരാധകൻ; വീഡിയോ

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ തകർപ്പൻ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരം നടന്ന ​ദുബായ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ ആർപ്പുവിളിച്ച് ആഘോഷിക്കുമ്പോൾ പാകിസ്താനെ പിന്തുണയ്ക്കാനെത്തിയവരുടെ നിരാശ ആർക്കും ഊഹിക്കാവുന്നതാണ്. ...

ലോകം മുഴുവൻ കാത്തിരിക്കുന്ന മത്സരം; ഇന്ത്യ-പാകിസ്താൻ മത്സരം കാണുന്നത് ഏറെ കൗതുകത്തോടെ: സഞ്ജു സാംസൺ

തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക് മത്‌സരം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന മത്സരമാണ് ഇരു രാജ്യങ്ങളുടേതെന്നും താനും ...

ചിരവൈരികൾ നേർക്കുനേർ! ടോസ് നിർണായകം, ദുബായ് പിച്ച് ബാറ്റർമാരെ കുഴക്കുമോ; ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഘടകം ഇത്

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ചിരവൈരികളായ പാകിസ്താനെ നേരിടും. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലായിരുന്നു ഇന്ത്യയും ...

ചൂടപ്പം പോലെ വിറ്റുതീർന്ന് ടിക്കറ്റുകൾ, ​​ദുബായ് സ്റ്റേഡിയം ഇന്ത്യക്കാരാൽ നിറയും; ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം

ദുബായ്: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ദിവസം ഇതാ എത്തിയിരിക്കുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും - പാകിസ്താനും ഏറ്റുമുട്ടും. മത്സരത്തിന്റെ ...

പാകിസ്താനിലെ യുവാക്കൾ കോലിയുടെയും രോഹിത്തിന്റെയും ആരാധകർ, വന്നാൽ ഇരുകയ്യും നീട്ടി സ്വീകരിക്കും; ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യയെ ക്ഷണിച്ച് വസീം അക്രം

ന്യൂഡൽഹി: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം സംശയത്തിലിരിക്കെ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രമിന്റെ ...

കോലി വരണം, പാകിസ്താനിൽ കളിക്കണം; ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയയ്‌ക്കണമെന്ന് ബിസിസിഐയോട് അഭ്യർത്ഥിച്ച് യൂനിസ് ഖാൻ

വിരാട് കോലി പാകിസ്താനിൽ കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ പാക് താരം യൂനിസ് ഖാൻ. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കണമെന്നും അദ്ദേഹം ബിസിസിഐയോട് ...

ഇന്ത്യയില്ലെങ്കിലും ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ നടക്കും! അവർ വന്നില്ലെങ്കിൽ ക്രിക്കറ്റ് അവസാനിക്കില്ല; ഹസൻ അലി

ഇന്ത്യ പങ്കെടുത്താലും ഇല്ലെങ്കിലും ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ നടക്കുമെന്ന് പാക് പേസർ ഹസൻ അലി. സമ ടീവിയോട് സംസാരിക്കുന്നതിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ...