ചൂടപ്പം പോലെ വിറ്റുതീർന്ന് ടിക്കറ്റുകൾ, ​​ദുബായ് സ്റ്റേഡിയം ഇന്ത്യക്കാരാൽ നിറയും; ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ചൂടപ്പം പോലെ വിറ്റുതീർന്ന് ടിക്കറ്റുകൾ, ​​ദുബായ് സ്റ്റേഡിയം ഇന്ത്യക്കാരാൽ നിറയും; ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 08:28 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ദിവസം ഇതാ എത്തിയിരിക്കുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും – പാകിസ്താനും ഏറ്റുമുട്ടും. മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നിരുന്നു.

25,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ദുബായിലെ സ്റ്റേഡിയം നിറയുമെന്ന് ഉറപ്പാണ്. ദുബായിൽ പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മത്സരം തുടങ്ങുക. ബം​ഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പാകിസ്താനാകട്ടെ ന്യൂസിലൻഡിനോടേറ്റ നാണംകെട്ട തോൽവിക്ക് ശേഷവും..

മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിൽപ്പനയ്‌ക്കെത്തി മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നിരുന്നു. മറ്റ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന തുകയ്‌ക്കായിരുന്നു ടിക്കറ്റ് വിൽപന. ടിക്കറ്റ് വാങ്ങിയവരിൽ ഭൂരിഭാഗവും ഇന്ത്യൻ ആരാധകരായതിനാൽ ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിനു സമാനമാകും ഇന്ത്യക്ക് ലഭിക്കുന്ന പിന്തുണ.

പാക് മണ്ണിൽ ഇന്ത്യ കളിക്കാത്തതിനാൽ ‘ഹൈബ്രിഡ്’ മോഡലിലാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. ഒരു സെമിഫൈനൽ മത്സരവും, ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ ഫൈനലും ദുബായിലായിരിക്കും അരങ്ങേറുക.

Tags: India2025 Champions TrophyPakistandubaiUAE
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies