24 news - Janam TV

24 news

സുജയ പാർവതിയുടെ സസ്പെൻഷൻ; 24 ചാനലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിഎംഎസ്; വനിതാ ധർണ്ണകളും ചാനൽ ബഹിഷ്‌കരണ ക്യാമ്പയിനുകളും സംഘടിപ്പിച്ച് രണ്ടാംഘട്ട പ്രക്ഷോഭം

എറണാകുളം: ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമത്തിൽ പങ്കെടുത്തതിന് ന്യൂസ് എഡിറ്ററായ സുജയ പാർവതിയെ സസ്പെൻഡ് ചെയ്ത 24 ന്യൂസ് ചാനലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിഎംഎസ്. ചാനലിനെതിരെ രണ്ടാംഘട്ട ...

ശബരിമലയുമായി ബന്ധപ്പെട്ട വ്യാജ രേഖ ചമച്ചതിന് പിന്നിൽ ഇടത് ജിഹാദി അജണ്ട; ഹിന്ദു സമൂഹത്തെ തകർക്കുന്ന വാർത്ത പുറത്തു വിട്ടതിൽ 24 ന്യൂസ് മറുപടി പറയണം; എംടി രമേശ്

കോഴിക്കോട് : ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എംടി രമേശ്. സംഭവത്തിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ...

സാമുദായിക ഐക്യം തകർക്കാൻ ശബരിമലയുടേതെന്ന പേരിൽ വ്യാജ ചെമ്പോല തിട്ടൂരം പ്രചരിപ്പിച്ചു; 24 ന്യൂസ് ചാനലിനെതിരെ പരാതി നൽകി വിശ്വഹിന്ദു പരിഷത്

തിരുവനന്തപുരം : ശബരിമലയുമായി ബന്ധപ്പെട്ടതെന്ന പേരിൽ വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വാർത്ത നൽകിയ 24 ന്യൂസ് ചാനലിനെതിരെ പരാതി നൽകി വിശ്വഹിന്ദുപരിഷത്. വ്യാജ വാർത്ത നൽകി ഹിന്ദുക്കൾക്കിടയിലെ ...