ശബരിമലയുമായി ബന്ധപ്പെട്ട വ്യാജ രേഖ ചമച്ചതിന് പിന്നിൽ ഇടത് ജിഹാദി അജണ്ട; ഹിന്ദു സമൂഹത്തെ തകർക്കുന്ന വാർത്ത പുറത്തു വിട്ടതിൽ 24 ന്യൂസ് മറുപടി പറയണം; എംടി രമേശ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയുമായി ബന്ധപ്പെട്ട വ്യാജ രേഖ ചമച്ചതിന് പിന്നിൽ ഇടത് ജിഹാദി അജണ്ട; ഹിന്ദു സമൂഹത്തെ തകർക്കുന്ന വാർത്ത പുറത്തു വിട്ടതിൽ 24 ന്യൂസ് മറുപടി പറയണം; എംടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 10:24 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എംടി രമേശ്. സംഭവത്തിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.ടി രമേശ്.

ആചാര ലംഘനത്തിനെതിരെ വിശ്വാസികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ശബരിമലയിലേതെന്ന് കാണിച്ച് 24 ന്യൂസ് ചാനൽ വ്യാജ രേഖ പുറത്തുവിട്ടത്. ഈ രേഖ പുരാവസ്തുക്കൾ സംരക്ഷിക്കുന്ന മോൻസൻ മാവുങ്കലിന്റെ പക്കൽ നിന്നാണെന്ന് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്ന് മോൻസുൻ മാവുങ്കലിന്റെ പക്കലുള്ള എല്ലാ രേഖകളും വ്യാജമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വ്യാജ രേഖയുണ്ടാക്കി ശബരിമല ക്ഷേത്രത്തെ തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി നിൽക്കുന്ന ഹിന്ദുക്കളെ ഭിന്നിപ്പിക്കുകയായിരുന്നു വ്യാജരേഖ ചമച്ചതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ആരാധാനാ സമ്പ്രദായത്തെ തകർക്കാനായി കെട്ടിച്ചമച്ചതിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണം. ആരാണ് വ്യാജരേഖ ചമച്ചത് എന്ന കാര്യം പുറത്തുകൊണ്ടുവരണമെന്നും രമേശ് ആവശ്യപ്പെട്ടു.

ഇടത് ജിഹാദി അജണ്ടയായിരുന്നു വ്യാജരേഖ ചമച്ചതിന് പിന്നിൽ ഇതിനൊത്ത് ചിലർ തുള്ളി.
ശബരിമലയുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന രേഖയാണ് 24 ന്യൂസ് പ്രചരിപ്പിച്ചത്. ഹിന്ദു സമൂഹത്തെ ആകെ തകർക്കുന്ന വാർത്ത പുറത്തു വിട്ടതിൽ 24 ന്യൂസ് മറുപടി പറയണം .24 വാർത്ത വന്നതിന് പിന്നാലെ മറ്റ് ഇടത് മാദ്ധ്യമങ്ങൾ ഇത് ഏറ്റെടുത്തു. മുഖ്യമന്ത്രി പോലും വ്യാജരേഖയിലെ കാര്യങ്ങൾ ജനങ്ങൾക്ക് മുൻപിൽ വലിയ കാര്യമായി അവതരിപ്പിച്ചു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: SABARIMALA24 newsmt ramesh
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies