25th anniversary of Kargil Vijay Diwas - Janam TV

25th anniversary of Kargil Vijay Diwas

ബാറ്റിൽ ഫോർ ഗൺ ഹില്ലിനുവേണ്ട ഫയർ പ്ലാൻ തയാറാക്കിയ മലയാളി; കാർഗിൽ വിജയത്തിന്റെ ഓർമ്മകളിൽ ബ്രിഗേഡിയർ എൻഎ സുബ്രഹ്മണ്യൻ

തൃശൂർ: ആത്മാഭിമാനത്തിന്റെ വിജയഭേരി മുഴക്കി ഐതിഹാസിക യുദ്ധവിജയത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുമ്പോൾ മറക്കാനാവാത്ത ഒരു പേരാണ് തൃശൂർ ചാവക്കാട് സ്വദേശിയായ ബ്രിഗേഡിയർ എൻഎ സുബ്രഹ്മണ്യന്റേത്. കാർഗിൽ യുദ്ധവിജയത്തിന്റെ ...

ഭാരതമാതാവിനെ സംരക്ഷിച്ച ധീരജവാന്മാർ; പരമോന്നത ത്യാഗം സഹിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: കാർ​ഗിൽ യുദ്ധദിവസത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ധീരയോദ്ധാക്കൾക്ക് ആദരവ് അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഭാരതമാതാവിനെ സംരക്ഷിച്ച ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. എക്സിലൂടെയാണ് രാഷ്ട്രപതി ...

കാർഗിൽ വിജയ സ്മരണയിൽ രാജ്യം: പ്രധാനമന്ത്രി ദ്രാസിലെ യുദ്ധ സമാരകത്തിൽ; ധീരജവാന്മാർക്ക് ആദരമർപ്പിച്ചു

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച വീരജവാൻമാരുടെ സ്മരണയിൽ രാജ്യം. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര ജവാന്മാർക്ക് ആദരമർപ്പിച്ചു. സൈനികരുടെ ബലികുടീരങ്ങളിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. ...

കാർ​ഗിൽ സ്മരണയിൽ രാജ്യം; യുദ്ധ സ്മാരകം സന്ദർശിച്ച് ധീരജവാന്മാർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കാൻ പ്രധാനമന്ത്രി ലഡാക്കിലെത്തും

ശ്രീന​ഗർ: കാർ​ഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ സന്ദർശനം നടത്തും. കർത്തവ്യ നിർവ്വഹണത്തിനിടയിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിക്കും. രാവിലെ ...

ഗൂഢതന്ത്രങ്ങൾ മെനഞ്ഞ് മുഷറഫ്; ചതിക്ക് മുന്നിൽ അടിപതറാതെ പോരാടി സൈനികർ; പാകിസ്താന്റെ കുതന്ത്രങ്ങളും, ഭാരതീയന്റെ പോരാട്ടവീര്യവും ലോകം തിരിച്ചറിഞ്ഞ സംഭവം

ഭാരതത്തിന്റെ അതിർത്തിയിലേക്ക് കടന്നുകയറിയ പാകിസ്ഥാൻ പട്ടാളത്തെയും മുജാഹിദ്ദിൻ ഗറില്ലകളെയും തുരത്തിയ കാർഗിൽ വിജയത്തിന്റെ വാർഷികദിനമാണ് ജൂലൈ 26. 1999ലെ കാർഗിൽ യുദ്ധം ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട ...

കാർ​ഗിൽ വിജയ് ദിവസ്; പാകിസ്താനുമേൽ ഭാരതം നേടിയ ഐതിഹാസിക വിജയത്തിന് കാൽ നൂറ്റാണ്ട്; പോരാട്ട വിജയത്തിന്റെ ഓർമകളിൽ രാജ്യം

ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം. കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ...

കാർഗിൽ വിജയ് ദിവസ്; ജൂലൈ 26 ന് പ്രധാനമന്ത്രി ലഡാക്കിലേക്ക്; ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 26 ന് ലഡാക്കിലെത്തും. ലഡാക്കിലെ ദ്രാസിലുള്ള യുദ്ധ സ്‍മാരകം സന്ദർശിക്കും. കഴിഞ്ഞ ദിവസം ...