കാർഗിൽ വിജയ് ദിവസ്; ജൂലൈ 26 ന് പ്രധാനമന്ത്രി ലഡാക്കിലേക്ക്; ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർഗിൽ വിജയ് ദിവസ്; ജൂലൈ 26 ന് പ്രധാനമന്ത്രി ലഡാക്കിലേക്ക്; ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 10:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 26 ന് ലഡാക്കിലെത്തും. ലഡാക്കിലെ ദ്രാസിലുള്ള യുദ്ധ സ്‍മാരകം സന്ദർശിക്കും. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ ലഫ്റ്റനന്റ് ഗവർണർ ബ്രിഗേഡിയർ (റിട്ടയേർഡ്) ബിഡി മിശ്രയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ക്രമീകരണങ്ങൾ അവലോകനം ചെയ്തിരുന്നു.

ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കാൻ ബിഡി മിശ്ര ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദ്രാസ്സ് ബ്രിഗേഡ് ഹെലിപാഡിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും
അദ്ദേഹം പരിശോധിച്ചു. മുന്നൊരുക്കങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി ജൂലൈ 24 ന് ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകം സന്ദർശിക്കും.

2022 ൽ കാർഗിലിൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. കാർഗിൽ യുദ്ധ സ്മാരകം സന്ദർശിച്ച അദ്ദേഹം വീരമൃത്യു വരിച്ച ജവാന്മാരുടെ സ്‌മൃതി കുടീരങ്ങളിൽ പുഷ്പചക്രം അർപ്പിക്കുകയും സൈനികരുടെ ജീവത്യാഗത്തെ സ്മരിക്കുകയും ചെയ്തിരുന്നു. 1999 ലെ ഓപ്പറേഷൻ വിജയ്യിലൂടെ ജമ്മു കശ്മീരിലുള്ള കാർഗിൽ സെക്ടറിലെ തന്ത്രപ്രധാന മേഖലകൾ ഇന്ത്യ പാകിസ്‌താനിൽ നിന്നും തിരിച്ചു പിടിച്ചിരുന്നു.1999 മെയിൽ തുടങ്ങിയ കാർഗിൽ യുദ്ധത്തിന്റെ വിജയമായാണ് ഇതിനെ കണക്കാക്കുന്നത്. യുദ്ധത്തിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 26 കാർഗിൽ വിജയ് ദിവസ് ആയി ആചരിച്ചുവരുന്നു.

Tags: ladakhpm modiDrassKargil War Memorial
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies