ബാറ്റിൽ ഫോർ ഗൺ ഹില്ലിനുവേണ്ട ഫയർ പ്ലാൻ തയാറാക്കിയ മലയാളി; കാർഗിൽ വിജയത്തിന്റെ ഓർമ്മകളിൽ ബ്രിഗേഡിയർ എൻഎ സുബ്രഹ്മണ്യൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാറ്റിൽ ഫോർ ഗൺ ഹില്ലിനുവേണ്ട ഫയർ പ്ലാൻ തയാറാക്കിയ മലയാളി; കാർഗിൽ വിജയത്തിന്റെ ഓർമ്മകളിൽ ബ്രിഗേഡിയർ എൻഎ സുബ്രഹ്മണ്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 05:21 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ആത്മാഭിമാനത്തിന്റെ വിജയഭേരി മുഴക്കി ഐതിഹാസിക യുദ്ധവിജയത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുമ്പോൾ മറക്കാനാവാത്ത ഒരു പേരാണ് തൃശൂർ ചാവക്കാട് സ്വദേശിയായ ബ്രിഗേഡിയർ എൻഎ സുബ്രഹ്മണ്യന്റേത്. കാർഗിൽ യുദ്ധവിജയത്തിന്റെ സുപ്രധാന നീക്കമായ ബാറ്റിൽ ഫോർ ഗൺ ഹില്ലിനുവേണ്ട ഫയർ പ്ലാൻ തയാറാക്കിയത് എൻഎ സുബ്രഹ്മണ്യനായിരുന്നു.

രണ്ടര മാസം നീണ്ടു നിന്ന കാർഗിൽ യുദ്ധത്തിൽ 527 സൈനികരാണ് വീരമൃത്യു വരിച്ചത്. പാകിസ്താനുമായുണ്ടായ യുദ്ധത്തിൽ സമ്പൂർണ വിജയം ഭാരതത്തിനായിരുന്നു. ഈ ഓർമ്മകളിലാണ് രാജ്യം എല്ലാ വർഷവും കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുക. ലഡാക്കിനെയും സിയാച്ചിനെയും വെട്ടിമുറിക്കുകയെന്നതായിരുന്നു കാർഗിലിലെ പാക് ലക്ഷ്യം. നുഴഞ്ഞുകയറ്റക്കാരുടെ വേഷത്തിൽ ഇന്ത്യന്‍ സേനയുടെ പോസ്റ്റുകളിലേക്ക് എത്തിയ പാക് സൈന്യത്തിന്റെ നീക്കം ദ്രാസ് പ്രദേശത്ത് യാക്കിനെ മേയ്‌ക്കുന്ന ഇടയന്‍മാർ തിരിച്ചറിഞ്ഞതോടെയാണ് ഇന്ത്യൻ സൈന്യത്തിന് വേഗത്തിൽ ഇടപെടൽ നടത്താനായത്.

16,000 അടി ഉയരത്തിലെ മലമുകളിൽ തമ്പടിച്ച പാക് സൈന്യത്തിനെ തുരത്താനായിരുന്നു പിന്നീട് ലോകം അംഗീകരിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഫയർ പ്ലാൻ. കാർഗിൽ വിജയത്തിന്റെ 25 വർഷങ്ങൾ പിന്നിടുമ്പോഴും യുദ്ധത്തിന്റെ ഓർമ്മകൾ ബ്രിഗേഡിയർ സുബ്രഹ്മണ്യൻ പങ്കുവയ്‌ക്കുന്നത് അന്നത്തെ അതേ ഊർജം ഉൾക്കൊണ്ടാണ്. അന്ന് 315 ഫീൽഡ് റെജിമെന്റിന്റെ കമാൻഡിങ് ഓഫീസറായിരുന്നു അദ്ദേഹം. റെജിമെന്റിലെ പീരങ്കികളിൽ നിന്ന് 30,200 തവണ ഭീകരരെ ലക്ഷ്യമിട്ട് വെടിയുതിർത്തിരുന്നു. യുദ്ധത്തിൽ ശക്തമായി തിരിച്ചടിച്ച സൈനികർക്ക് വീർചക്ര ഉൾപ്പെടെയുള്ള ആദരവുകൾ ലഭിച്ചു. ഒരു ഓഫീസറും ആറ് ജവാന്മാരുമുൾപ്പെടെ റെജിമെന്റിലെ 7 സൈനികർ വീരമൃത്യു വരിച്ചു.

യുദ്ധത്തിലെ സ്തുത്യർഹമായ സേവനത്തിന് സുബ്രഹ്മണ്യന് രാഷ്‌ട്രപതിയുടെ വീർ സേവാ മെഡലും, അദ്ദേഹത്തിന്റെ റജിമെന്റിന് ‘ബാറ്റിൽ ഓണർ കാർഗിൽ’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സൈനിക സേവനത്തിനായി കൂടുതൽ യുവാക്കൾ സ്വയം തയാറാകണമെന്ന അഭിപ്രായമാണ് ബ്രിഗേഡിയർ സുബ്രഹ്മണ്യൻ സമൂഹത്തോട് പങ്കുവയ്‌ക്കുന്നത്.

Tags: kargil warBrigadier AN SubrahmanyanBattle for gun hillfire plan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies