2nd ODI - Janam TV
Friday, November 7 2025

2nd ODI

അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ബാഗുമെടുത്ത് തിരികെ വരൂ; ന്യൂസിലൻഡിന്റെ ‘സി’ ടീമെന്ന ഓർമ വേണം: ഏകദിന പരമ്പരയും കൈവിട്ട പാക് ടീമിനെ വിമർശിച്ച് മുൻ താരം

ടി20 ക്ക് പിന്നാലെ ഏകദിന പരമ്പരയും തോറ്റ് തുന്നംപാടിയ പാകിസ്താൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. രണ്ടാം ഏകദിനത്തിലും മോശം പ്രകടനം ...

പാകിസ്താനെ കൊത്തിവലിച്ച് കിവീസ്; രണ്ടാം ഏകദിനത്തിലും നാണംകെട്ട തോൽവി; പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും പാകിസ്താന് തോൽവി. ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ ന്യൂസിലൻഡ് 84 റൺസിന്റെ വിജയം സ്വന്തമാക്കി. കിവീസിന്റെ 293 റൺസിന്റ ...

ഇന്ത്യയ്‌ക്കായി ജെമീമ റോഡ്രിഗസ് അവതരിച്ചു! രണ്ടാം ഏകദിനത്തിൽ നിലപ്പടയ്‌ക്ക് വമ്പൻ വിജയം

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് വമ്പൻ വിജയം. 108 റൺസിനായിരുന്നു നീലപ്പടയുടെ വിജയം. യുവതാരം ജെമീമ റോഡ്രിഗസിന്റെ ഓൾറൗണ്ട് പ്രകടനമാണ് ടീമിന് കരുത്തായത്. ആദ്യം ബാറ്റ് ...

151 കിലോമീറ്റർ വേഗത്തിൽ നജ്മുൽ ഹുസൈന്റെ കുറ്റി പിഴുത് ഉമ്രാൻ മാലിക്കിന്റെ തീയുണ്ട; ആശംസാ പ്രവാഹവുമായി സോഷ്യൽ മീഡിയ (വീഡിയോ)- Umran Malik Lightning Fast Bowling

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കിന്റെ തകർപ്പൻ പന്ത് ചർച്ചയാകുന്നു. ബംഗ്ലാദേശ് ബാറ്റർ നജ്മുൽ ഹുസൈൻ ഷാന്റോയുടെ വിക്കറ്റ് പിഴുത 151 കിലോമീറ്റർ ...

‘ബാറ്റർമാരെ ശാന്തരാകുവിൻ’; ഇന്ത്യ-സിംബാബ്‌വെ രണ്ടാം എകദിനം ഇന്ന്; കളിയ്‌ക്കിറങ്ങാൻ ബാറ്റർമാരുടെ ക്യൂ- India vs Zimbabwe, 2nd ODI

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഒന്നാം ഏകദിനത്തിൽ ആതിഥേയരെ 10 വിക്കറ്റിന് തകർത്ത ഇന്ത്യൻ ടീമിന്, മത്സരം കളിക്കാർക്ക് കഴിവ് തെളിയിക്കുന്നതിനുള്ള അവസരം ...