വിവാഹം കഴിച്ചത് മറച്ചുവെച്ച് പ്രണയിച്ചു, 30 ലക്ഷം രൂപ തട്ടി; നടിക്കെതിരെ പരാതിയുമായി യൂട്യൂബർ
ചെന്നൈ : തമിഴ് നടി വിദ്യാഭാരതിക്കെതിരെ പരാതിയുമായി യൂട്യൂബർ ആനന്ദരാജ് രംഗത്ത്. പ്രണയം നടിച്ച് നടി 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു എന്നാണ് പരാതി. വിവാഹിതയും ...


