വിവാഹം കഴിച്ചത് മറച്ചുവെച്ച് പ്രണയിച്ചു, 30 ലക്ഷം രൂപ തട്ടി; നടിക്കെതിരെ പരാതിയുമായി യൂട്യൂബർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹം കഴിച്ചത് മറച്ചുവെച്ച് പ്രണയിച്ചു, 30 ലക്ഷം രൂപ തട്ടി; നടിക്കെതിരെ പരാതിയുമായി യൂട്യൂബർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 08:06 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴ് നടി വിദ്യാഭാരതിക്കെതിരെ പരാതിയുമായി യൂട്യൂബർ ആനന്ദരാജ് രംഗത്ത്. പ്രണയം നടിച്ച് നടി 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു എന്നാണ് പരാതി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന വിവരം മറച്ചുവെച്ചാണ് പണം തട്ടിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നടി പ്രതിമാസം 30,000 രൂപ ഇയാളിൽ നിന്ന് കൈപ്പറ്റിയിരുന്നതായും പരാതിയിൽ പറയുന്നു.

യൂട്യൂബ് ചാനലിന്റ പ്രൊമോഷന് വേണ്ടിയാണ് ആനന്ദരാജ് നടിയെ സമീപിച്ചത്. അന്ന് മുതൽ ആരംഭിച്ച സൗഹൃദം പ്രണയമായി മാറി. തുടർന്ന് മാതാപിതാക്കളിൽ നിന്ന് അനുവാദം വാങ്ങിയ ആനന്ദരാജ് വിവാഹാഭ്യർത്ഥനയുമായി ദിവ്യ ഭാരതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ പേരിൽ നടി എല്ലാ മാസവും ഇയാളിൽ നിന്ന് പണം വാങ്ങാൻ ആരംഭിച്ചു. എന്നാൽ വിവാഹക്കാര്യം പറയുമ്പോഴൊക്കെ ഒഴിഞ്ഞ് മാറുമായിരുന്നു.

ഒരു ദിവസം ശസ്ത്രക്രിയയ്‌ക്ക് വേണ്ടി 9 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചു. അപ്പോൾ തന്റെ പക്കലുള്ള പണവും കുറച്ച് സ്വർണവും നൽകി. എന്നാൽ കല്യാണക്കാര്യത്തിൽ നിന്ന് വീണ്ടും ഒഴിഞ്ഞുമാറിയതോടെ സംശയം തോന്നി. തുടർന്ന് നടിയുടെ നാട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇവർ വിവാഹിതയാണെന്നും രണ്ട് കുട്ടികൾ ഉണ്ടെന്നും മനസിലായത്. തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 30 ലക്ഷത്തോളം രൂപ ഇതുവരെ തന്നിൽ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

Tags: YouTubercheatingactress30 lakhs
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies