എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ..! ബംഗ്ലാ കടുവകളെ തല്ലിക്കൊന്നു! ഇന്ത്യക്ക് ടി20യിലെ ഏറ്റവും വലിയ ടോട്ടൽ
ഹൈദരാബാദിലെ മൂന്നാം ടി20യിൽ ബംഗ്ലാദേശ് ബൗളർമാരുടെ പരിപ്പെടുത്ത് ഇന്ത്യൻ ബാറ്റർമാർ കുറിച്ചത് അന്താരാഷ്ട്ര ടി20യിലെ നീലപ്പടയുടെ ഏറ്റവും ഉയർന്ന ടോട്ടൽ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ...





