ടൈ കെട്ടി മഴയെത്തി; ട്വന്റി 20 പരമ്പര ഇന്ത്യക്ക്- 3rd T20 ends in Tie (DLS), India wins series
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടൈ കെട്ടി മഴയെത്തി; ട്വന്റി 20 പരമ്പര ഇന്ത്യക്ക്- 3rd T20 ends in Tie (DLS), India wins series

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 04:29 pm IST
Facebook
Twitter
WhatsAppTelegram

നേപിയർ: മഴ മുടക്കിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം സ്കോർ തുല്യത പാലിച്ചതോടെ, രണ്ടാം ട്വന്റി 20 ടൈയായി പ്രഖ്യാപിച്ചു. ഇതോടെ, പരമ്പരയിൽ 1-0ന് മുന്നിലായിരുന്ന ഇന്ത്യ പരമ്പര സ്വന്തമാക്കി.

നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 19.4 ഓവറിൽ 160 റൺസിന് പുറത്തായി. ഡെവൺ കോണ്വേയുടെയും ഗ്ലെൻ ഫിലിപ്സിന്റെയും അർദ്ധ സെഞ്ച്വറികളുടെ മികവിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. അവസാന ഓവറുകളിൽ കീവീസിനെ വരിഞ്ഞു മുറുക്കിയ ഇന്ത്യൻ ബൗളർമാർ 11 റൺസിനിടെ 6 വിക്കറ്റുകൾ വീഴ്‌ത്തിയത് കൂറ്റൻ സ്കോറിലേക്കുള്ള പ്രയാണത്തിൽ നിന്നും ന്യൂസിലൻഡിനെ തടഞ്ഞു. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജും അർഷദീപും നാല് വിക്കറ്റുകൾ വീതം പങ്കിട്ടു. ഹർഷൽ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.

ന്യൂസിലൻഡ് ഉയർത്തിയ 161 റൺസിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് വേണ്ടി ഋഷഭ് പന്തും ഇഷാൻ കിഷനും പരാജയപ്പെട്ടു. പിന്നാലെ എത്തിയ സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും പെട്ടെന്ന് മടങ്ങി. മഴ കളി തടസ്സപ്പെടുത്തുമ്പോൾ ഇന്ത്യ 9 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലായിരുന്നു. 18 പന്തിൽ 30 റൺസുമായി ക്യാപ്ടൻ ഹർദ്ദിക് പാണ്ഡ്യയും 9 പന്തിൽ 9 റൺസുമായി ദീപക് ഹൂഡയുമായിരുന്നു ക്രീസിൽ.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം മഴമുടക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.

Tags: New Zealand3rd T20
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies