കൊണ്ടും കൊടുത്തും! ആവേശ പോരിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി; പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ
അവസാന നിമിഷം വരെ സസ്പെൻസ് നിലനിന്ന ത്രില്ലർ പോരിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി ഇന്ത്യ. ഇന്ത്യക്ക് ഭീഷണിയായ ക്ലാസനെയും യാൻസനെയും വീഴ്ത്തി ...






