ആശ്വാസ ജയം; അവസാന കളി ദക്ഷിണാഫ്രിക്കയുടെ കൈയിൽ; കപ്പ് ഇന്ത്യയുടെ കൈയിൽ- 3rd T20I, India vs South Africa
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആശ്വാസ ജയം; അവസാന കളി ദക്ഷിണാഫ്രിക്കയുടെ കൈയിൽ; കപ്പ് ഇന്ത്യയുടെ കൈയിൽ- 3rd T20I, India vs South Africa

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 11:01 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ആശ്വാസ ജയം. 49 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 18.3 ഓവറിൽ ഇന്ത്യ ഓൾ ഔട്ട് ആയി. ടോസ് നേടിയെങ്കിലും ബാറ്റിം​ഗ് ദക്ഷിണാഫ്രിക്കയ്‌ക്ക് വിട്ടു നൽകുകയായിരുന്നു ഇന്ത്യ. റിലീ റൂസോയുടെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോറാണ് ദക്ഷിണാഫ്രിക്ക നേടിയത്. 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചു കൂട്ടിയത്. 48 പന്തിൽ 8 സിക്സുകളും 7 ഫോറുകളുമടക്കം 100 റൺസുമായി റൂസോ പുറത്താകാതെ നിന്നു. ഓപ്പണർ ഡി കോക്ക് 68 റൺസും നേടി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പാളി. ക്യാപ്റ്റൻ രോഹിത് ശർമ്മ റൺസ് ഒന്നും എടുക്കാതെയും ഒരു റൺ എടുത്ത് ശ്രേയസ് അയ്യരും തുടക്കത്തിൽ തന്നെ ക്രീസിൽ നിന്നും മടങ്ങി. രോഹിത്തിനെ റബാഡയും ശ്രേയസ് അയ്യരെ പാർണലുമാണ് മടക്കി അയച്ചത്. പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാർത്തിക്കും റിഷഭ് പന്തും കൂറ്റനടികളുമായി ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. എന്നാൽ അർദ്ധ സെഞ്ച്വറി നേടാൻ നാല് റൺസ് മാത്രം ബാക്കി നിൽക്കെ ദിനേശ് കാർത്തിക്കിനെ ഇന്ത്യക്ക് നഷ്ടമായി. നാല് സിക്സറും നാല് ഫോറുമടക്കം 21 പന്തിൽ നിന്നും 46 റൺസ് എടുത്താണ് കാർത്തിക് മടങ്ങിയത്.

14 പന്തിൽ നിന്ന് 27 റൺസ് റിഷഭ് പന്തും നേടി. കുറച്ചു പന്തിൽ നിന്ന് കുറ്റനടികൾ നടത്തി ദീപക് ചാഹറും മടങ്ങി. 3 സിക്സറും 2 ഫോറുമടക്കം 17 പന്തിൽ നിന്ന് 31 റൺസാണ് ചാഹർ നേടിയത്. സൂര്യകുമാർ യാദവ്-8, ആക്സർ പട്ടേൽ-9, ഹർഷൽ പട്ടേൽ-17, അശ്വിൻ-2, ഉമേഷ് യാദവ്-20, മുഹമ്മദ് സിറാജ്-5 എന്നിങ്ങനെയാണ് സ്കോർസ്. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഡ്വെയ്ൻ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റും വെയൻ പാർനെൽ, ലുങ്കി എൻഗിഡി, കേശവ മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും റബാഡ ഒരു വിക്കറ്റും നേടി.

Tags: India vs South Africa3rd T20I
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies