കരുതലിന്റെ കരങ്ങളിൽ നാല് ദിവസം പ്രായമായ അതിഥി; അവളെ തൂലികയെന്ന് വിളിച്ച് അധികൃതർ; ഒരുമാസത്തിനിടെ ആറ് കുരുന്നുകൾ
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. ചൊവ്വാഴ്ച്ച രാത്രി 7.30 നാണ് 2.480 കി.ഗ്രാം ഭാരവും 4 ദിവസം പ്രായവും തോന്നിക്കുന്ന പെൺകുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. എം.ടി ...