ത്രിപുരയിലും മേഘാലയിലും 6,800 കോടി രൂപയുടെ പദ്ധതികൾ; തുടക്കം കുറിക്കാൻ പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുരയിലും മേഘാലയിലും 6,800 കോടി രൂപയുടെ പദ്ധതികൾ; തുടക്കം കുറിക്കാൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 03:45 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: വിവിധ പദ്ധതികളുടെ ഉ​ദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ത്രിപുരയും മേഘാലയയും സന്ദർശിക്കും. രണ്ട് സംസ്ഥാനങ്ങളിലുമായി 6,800 കോടിയിലധികം രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. ഭവന നിർമ്മാണം, റോഡ്, കൃഷി, ടെലികോം, ഐടി, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികൾക്കാണ് നരേന്ദ്രമോദി തറക്കല്ലിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിലൂടെ അറിയിച്ചു. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷത്തിലും ഷില്ലോങ്ങിൽ നടക്കുന്ന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

അഗർത്തലയിൽ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴിൽ സ്വന്തമായി ഭവനം ലഭിച്ച രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ​ഗൃഹപ്രവേശന ചടങ്ങ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 1972 നവംബർ 7-ന് രൂപം കൊണ്ട നോർത്ത് ഈസ്റ്റേൺ കൗൺസിൽ (എൻഇസി) അടിസ്ഥാന സൗകര്യ പദ്ധതികൾക്കും വികസന സംരംഭങ്ങൾക്കും വലിയ പിന്തുണ നൽകിയെന്നും സാമൂഹിക-സാമ്പത്തിക വികസനത്തിൽ വലിയ പങ്ക് വഹിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, കായികം, ജലവിഭവങ്ങൾ, കൃഷി, വിനോദസഞ്ചാരം, വ്യവസായം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ എൻഇസി നിർണ്ണായക പങ്ക് വഹിച്ചു.

ഷില്ലോങ്ങിൽ നടക്കുന്ന പൊതുചടങ്ങിൽ, 2,450 കോടി രൂപ ചിലവ് വരുന്ന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിർവ്വഹിക്കും. മേഖലയിലെ ടെലികോം കണക്റ്റിവിറ്റി കൂടുതൽ കാര്യക്ഷമമാക്കുന്നതിന് 4G മൊബൈൽ ടവറുകൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. മൊബൈൽ ടവറുകളിൽ 320 ലധികം എണ്ണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഏകദേശം 890 എണ്ണം നിർമ്മാണത്തിലാണ്. മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലുടനീളമുള്ള നാല് റോഡ് പദ്ധതികൾ ഉൾപ്പെടെ നിരവധി വികസന സംരംഭങ്ങൾക്ക് പുറമെ, ഉംസാവ്ലിയിലെ ഐഐഎം ഷില്ലോങ്ങിന്റെ പുതിയ ക്യാമ്പസും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

Tags: Narendra ModitripuraMEGHALAYA6
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies