തിരുവില്വാമലയിലെ എട്ടുവയസുകാരിയുടെ മരണം; കേസിൽ വഴിത്തിരിവ്; ഫോൺ പൊട്ടിത്തെറിച്ചല്ല മരണമെന്ന് ഫോറൻസിക് റിപ്പോർട്ട്
തൃശൂർ: എട്ടുവയസുകാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ആറ് മാസങ്ങൾക്ക് ശേഷം വഴിത്തിരിവ്. തിരുവില്വാമലയിൽ അശോകന്റെ മകൾ ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്നും മറിച്ച് പന്നിപ്പടക്കം ...