തിരുവില്വാമലയിലെ എട്ടുവയസുകാരിയുടെ മരണം; കേസിൽ വഴിത്തിരിവ്; ഫോൺ പൊട്ടിത്തെറിച്ചല്ല മരണമെന്ന് ഫോറൻസിക് റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവില്വാമലയിലെ എട്ടുവയസുകാരിയുടെ മരണം; കേസിൽ വഴിത്തിരിവ്; ഫോൺ പൊട്ടിത്തെറിച്ചല്ല മരണമെന്ന് ഫോറൻസിക് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 07:53 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: എട്ടുവയസുകാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ആറ് മാസങ്ങൾക്ക് ശേഷം വഴിത്തിരിവ്. തിരുവില്വാമലയിൽ അശോകന്റെ മകൾ ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്നും മറിച്ച് പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണെന്നും ഫോറൻസിക് റിപ്പോർട്ട്.

ഏപ്രിൽ 26-നായിരുന്നു അപകടം നടന്നത്. സംഭവസമയത്ത് കുട്ടിയും മുത്തശ്ശിയും
മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കട്ടിലിൽ കിടന്നു കൊണ്ട് ഫോണിൽ ഗെയിം കളിക്കവെയാണ് കുട്ടിക്ക് അപകടം സംഭവിച്ചതെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി.
പോലീസിന്റെ അന്വേഷണവും ആ രീതിയിലായിരുന്നു. എന്നാൽ തൃശൂർ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗത്തിലാണ് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം എത്തിച്ചത്. മുറിവുകളുടെ ആഴം കണ്ട് സംശയം തോന്നിയ ഫോറൻസിക് സർജനാണ് വിശദപരിശോധനക്കായി സാംപിളുകൾ ലാബിലേക്ക് അയച്ചത്.

ഇതിന്റെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. പരിശോധനയിൽ പൊട്ടാസ്യം ക്ലോറൈറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇവ പന്നിപ്പടക്കത്തിന്
ഉപയോഗിക്കുന്നവയാണ്. അതിനാൽ ഇത് പന്നി പടക്കത്തിന്റെ അവശിഷ്ടത്തിൽ നിന്നും വന്നതാവാമെന്നാണ് നിഗമനം.

കുട്ടിയുടെ വീട് മലയോരമേഖലയിൽ ആയതിനാൽ പറമ്പിൽ നിന്നോ മറ്റ് ഏതെങ്കിലും സ്ഥലത്ത് നിന്നോ ലഭിച്ച പടക്കം കുട്ടി ആരുടെയും ശ്രദ്ധയിൽപ്പെടാതെ വീട്ടിൽ സൂക്ഷിക്കുകയും കടിച്ച് നോക്കുമ്പോളോ മറ്റോ പൊട്ടിയതാകാമെന്നുമാണ് പ്രാഥമിക നിഗമനം. കുന്നംകുളം എസിപി സി. ആർ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: ThrissurMobile PhoneBlast8 year old
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies