മനസ്സ് നിറഞ്ഞ് അഭിമാനം മാത്രം ; ലോകകപ്പ് നേടിയ രാത്രിയിൽ പട്ടിണിയായിരുന്നു; അനുഭവങ്ങൾ പറഞ്ഞ് കപിൽ ദേവ്
രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് '83'. 1983ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം തീയേറ്ററുകളിൽ എത്തുന്നതിന് മുൻപായി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ...


