മനസ്സ് നിറഞ്ഞ് അഭിമാനം മാത്രം ; ലോകകപ്പ് നേടിയ രാത്രിയിൽ പട്ടിണിയായിരുന്നു; അനുഭവങ്ങൾ പറഞ്ഞ് കപിൽ ദേവ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനസ്സ് നിറഞ്ഞ് അഭിമാനം മാത്രം ; ലോകകപ്പ് നേടിയ രാത്രിയിൽ പട്ടിണിയായിരുന്നു; അനുഭവങ്ങൾ പറഞ്ഞ് കപിൽ ദേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 12:09 pm IST
Facebook
Twitter
WhatsAppTelegram

രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ’83’. 1983ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം തീയേറ്ററുകളിൽ എത്തുന്നതിന് മുൻപായി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടി പ്രത്യേകം പ്രദർശനവും നടത്തിയിരുന്നു. അന്ന് ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന കപിൽദേവായി രൺവീർ സിങ്ങാണ് എത്തുന്നത്. കപിൽ ദേവിന്റേയും അന്നത്തെ ടീം അംഗങ്ങളുടേയും ഇടയിലുണ്ടായ രസകരമായ നിരവധി അനുഭവങ്ങളും ചിത്രം പങ്ക് വയ്‌ക്കുന്നുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരായ ഫൈനലിന് ശേഷം ഇന്ത്യൻ ടീമിന് അന്ന് രാത്രി പട്ടിണി കിടക്കേണ്ടി വന്നുവെന്നുള്ള കാര്യം കപിൽ ദേവ് പങ്കുവയ്‌ക്കുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. അന്ന് രാത്രിയുണ്ടായ രസകരമായ അനുഭവങ്ങളെ കുറിച്ചാണ് അദ്ദേഹം മനസ് തുറക്കുന്നത്. കളിക്കാരെല്ലാം വിജയിച്ചതിന് ശേഷമുള്ള പാർട്ടി ആഘോഷിക്കുകയായിരുന്നു. അത് കൊണ്ട് അത്താഴം കഴിക്കാൻ സമയം കിട്ടിയില്ല.

ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. റെസ്‌റ്റോറന്റുകളും ഹോട്ടലുകളും എല്ലാം അടച്ചു. വെറും വയറ്റിൽ പോയി കിടന്നുറങ്ങുകയല്ലാതെ ടീം അംഗങ്ങൾക്ക് മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. രാജ്യത്തിന് വേണ്ടി അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയതിന് ശേഷമാണ് അങ്ങനെ സംഭവിച്ചത് എന്നത് കൊണ്ട് തന്നെ ആർക്കും നിരാശ ഉണ്ടായിരുന്നില്ലെന്നും കപിൽദേവ് പറയുന്നു. 83ലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് രൺവീർ സിങ്ങാണ്. കപിൽദേവായി മാറായി രൺവീറിന് ഏറെ പ്രശംസകളും ലഭിക്കുന്നുണ്ട്. കപിൽദേവായി മാറാൻ താൻ ഏറെ പരിശ്രമിച്ചുവെന്ന് രൺവീർ സിങ്ങും വ്യക്തമാക്കിയിട്ടുണ്ട്.

Tags: 83 Movie
Share
Tweet
SendShare

More News from this section

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും വാങ്ങിക്കഴിക്കുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies