സൈന്യത്തിന് ബിഗ് സല്യൂട്ട്; ഇത് തുടക്കം മാത്രം; ലോകരാഷ്ട്രങ്ങൾ ഇത്രത്തോളം ഇന്ത്യയെ പിന്തുണച്ച കാലഘട്ടമുണ്ടായിട്ടില്ല: എ. കെ ആന്റണി
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ടെന്ന് മുൻ പ്രതിരോധമന്ത്രിയും മുതിന്ന കോൺഗ്രസ് നേതാവുമായ എ. കെ ആന്റണി. ലോകരാഷ്ട്രങ്ങൾ ഇത്രത്തോളം ഇന്ത്യയെ പിന്തുണച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം ...




