ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് സോണിയ അല്ല, സിബിഐ; ടെട്രാ ട്രക്ക് അഴിമതി കേസിൽ ചോദ്യം ചെയ്തു-tetra truck scam
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് സോണിയ അല്ല, സിബിഐ; ടെട്രാ ട്രക്ക് അഴിമതി കേസിൽ ചോദ്യം ചെയ്തു-tetra truck scam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 11:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് സോണിയാഗാന്ധിയാണെന്നത് പച്ചക്കളളം. ആന്റണി പ്രതിരോധമന്ത്രി ആയിരുന്ന കാലത്ത് നടന്ന ടെട്രാ ട്രക്ക് അഴിമതി കേസിൽ കോടതിയിൽ മൊഴി നൽകുന്നതിനാണ് സിബിഐ വിളിപ്പിച്ചത്. രാജ്യതലസ്ഥാനത്ത് എത്തിയ ആന്റണി കോടതിയിൽ മൊഴി നൽകി. സിബിഐ സമൻസ് നൽകിയാണ് കോൺഗ്രസ് നേതാവിന് വിളിപ്പിച്ചത്. എന്നാൽ കോൺഗ്രസിലെ അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള നീക്കം അനിശ്ചിതത്വത്തിലായതോടെ പ്രശ്‌നപരിഹാരത്തിനായാണ് സോണിയ തന്നെ വിളിപ്പിച്ചതെന്നാണ് ആന്റണി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.

സിബിഐയുടെ സമൻസിന്റെ വിവരം പുറത്ത് വന്നതോടെ കോൺഗ്രസ് നേതാവിന്റെ വാദം പൊളിഞ്ഞു. ന്യൂദൽഹിയിലെ റോസ് അവന്യൂ കോടതിയാണ് എ കെ ആന്റണിയിൽ നിന്ന് മൊഴി എടുത്തത്. കേസിൽ അന്വേഷണം പൂർത്തിയാക്കി സിബിഐ കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിൽ ആന്റണിയുടെ പങ്കും സൂചിപ്പിച്ചിരുന്നു.

കേന്ദ്രമന്ത്രി വി കെ സിംഗ് നൽകിയ പരാതിയിലാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കരസേന മേധാവി ആയിരുന്ന വി കെ സിംഗിനെ ചില ഇടനിലക്കാർ കാണുകയും സൈന്യത്തിന് വേണ്ടി ടെട്രാ ട്രക്കുകൾ വാങ്ങുന്നതിന് വേണ്ടി 14 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് ആരോപണം ഉയർന്നിരുന്നു. ടെട്രാ ട്രക്ക് ഇടപാടിൽ അഴിമതി നടന്നുവെന്ന് വി കെ സിംഗ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടപാടിൽ സിബിഐ അന്വേഷണം ആരംഭിച്ചത്.

Tags: a.k.antonygen.V.K.Singh
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies