A M arif - Janam TV
Friday, November 7 2025

A M arif

ഇടതിന്റെ കനൽത്തരി കെട്ടു; ഒരു തവണ പോലും മുന്നേറാൻ കഴിയാതെ ആരിഫ്; അടിതെറ്റി സിപിഎം

ആലപ്പുഴ: ആലപ്പുഴയിൽ എൽ‍ഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫിന് കനത്ത തിരിച്ചടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജയിച്ച ഏക ഇടത് സ്ഥാനാർത്ഥിയായിരുന്നു ആരിഫ്. എന്നാൽ ഇത്തവണ ...

‘അള്ളാഹുവിനെ മാത്രം പേടിച്ചാൽ മതിയോ, യേശു ക്രിസ്തുവിനെയും ശ്രീകൃഷ്ണനെയുമൊന്നും പേടിക്കണ്ടേ‘: ഇതാണോ സിപിഎമ്മിന്റെ ഭൗതികവാദമെന്ന് പി സി ജോർജ്- P C George against CPIM

തിരുവനന്തപുരം: അള്ളാഹുവിനെയും റസൂലിനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ടതില്ലെന്ന സിപിഎം എം പി ആരിഫിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി പി സി ജോർജ്. അള്ളാഹുവിനെയും റസൂലിനെയും മാത്രം പേടിച്ചാൽ മതിയോ? ...

എൻഐഎ പരിശോധന ഏകപക്ഷീയമെന്ന് ആരിഫ് എംപി;പരാമർശത്തെ പിന്തുണച്ച് പോപ്പുലർഫ്രണ്ട് ,രഹസ്യഗ്രൂപ്പുകളിലും ആരിഫിന് ജയ് വിളി

തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ നടത്തിയ പരിശോധന ഏകപക്ഷീയമാണെന്ന് പ്രസ്താവിച്ച ഇടത് എംപി എഎം ആരിഫിന് പോപ്പുലർഫ്രണ്ട് നേതാക്കളുടെ പിന്തുണ. മുൻനിര നേതാക്കൾ ഉൾപ്പെടെ നിരവധി ...