‘അള്ളാഹുവിനെ മാത്രം പേടിച്ചാൽ മതിയോ, യേശു ക്രിസ്തുവിനെയും ശ്രീകൃഷ്ണനെയുമൊന്നും പേടിക്കണ്ടേ‘: ഇതാണോ സിപിഎമ്മിന്റെ ഭൗതികവാദമെന്ന് പി സി ജോർജ്- P C George against CPIM
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അള്ളാഹുവിനെ മാത്രം പേടിച്ചാൽ മതിയോ, യേശു ക്രിസ്തുവിനെയും ശ്രീകൃഷ്ണനെയുമൊന്നും പേടിക്കണ്ടേ‘: ഇതാണോ സിപിഎമ്മിന്റെ ഭൗതികവാദമെന്ന് പി സി ജോർജ്- P C George against CPIM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 10:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അള്ളാഹുവിനെയും റസൂലിനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ടതില്ലെന്ന സിപിഎം എം പി ആരിഫിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി പി സി ജോർജ്. അള്ളാഹുവിനെയും റസൂലിനെയും മാത്രം പേടിച്ചാൽ മതിയോ? യേശു ക്രിസ്തുവിനെയും പരമേശ്വരനെയും ശ്രീകൃഷ്ണനെയും ഒന്നും പേടിക്കണ്ടേ? ഇതാണോ സിപിഎമ്മിന്റെ ഭൗതികവാദമെന്ന് ജനം ഡിബേറ്റിൽ പി സി ജോർജ് ചോദിച്ചു.

രാജ്യസഭയിലേക്ക് ഇടതുപക്ഷവും കോൺഗ്രസും മതം നോക്കി മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തി. ഇതാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ ഭരണത്തിൽ കേരളം തകർന്നുവെന്നും പി സി ജോർജ് പറഞ്ഞു.

കേരളത്തിലെ ചെറുപ്പക്കാരെല്ലാം ജോലി അന്വേഷിച്ച് നാടുവിടുകയാണ്. അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെറുപ്പക്കാരെ കിട്ടാത്ത സ്ഥിതിയാണ്. നാട് നശിച്ചു. പിണറായി വിജയന്റെ ഏഴ് വർഷത്തെ ഭരണം കൊണ്ട് കേരളം തീർന്നുവെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.

കേരളത്തെ ഈ അവസ്ഥയിലാക്കിയിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ടൂറ് പോകുകയാണ്. കാർഷിക രംഗം തകർന്നു. ഗതികെട്ട ചെറുപ്പക്കാർക്ക് ജോലി കിട്ടാനുള്ള പഴുതുകൾ കൂടി പാർട്ടിക്കാർ പിടിച്ചു പറിക്കുകയാണ്. ഇത് സങ്കടകരമാണ്. ഈ അവസ്ഥ ഗതികേടാണെന്നും പി സി ജോർജ് ജനം ടിവിയോട് പറഞ്ഞു.

Tags: CPIMP C GeorgeA M arif
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies