ഇടതിന്റെ കനൽത്തരി കെട്ടു; ഒരു തവണ പോലും മുന്നേറാൻ കഴിയാതെ ആരിഫ്; അടിതെറ്റി സിപിഎം
ആലപ്പുഴ: ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫിന് കനത്ത തിരിച്ചടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജയിച്ച ഏക ഇടത് സ്ഥാനാർത്ഥിയായിരുന്നു ആരിഫ്. എന്നാൽ ഇത്തവണ ...



