‘ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയിൽ നിന്ന് സംയമനം പ്രതീക്ഷിക്കുന്നു’: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി
ന്യൂഡൽഹി : തെലങ്കാന കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നടത്തിയ ചില പരാമർശങ്ങളിൽ സുപ്രീം കോടതി ശക്തമായ വിയോജിപ്പ് ...




