'പ്രധാനമന്ത്രി കരിമൂർഖൻ, തിരിഞ്ഞ് കൊത്തും'; മോദിയെയും ബിജെപിയെയും അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രധാനമന്ത്രി കരിമൂർഖൻ, തിരിഞ്ഞ് കൊത്തും’; മോദിയെയും ബിജെപിയെയും അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 04:14 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയെ അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി. പ്രധാനമന്ത്രിയെ കരിമൂർഖനോട് ഉപമിച്ചാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അവഹേളിച്ചത്. നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചാൽ  മൂർഖനെ പോലെ കർഷകരെ തിരിച്ച് കൊത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

2021-ൽ കർഷക നിയമങ്ങൾ പിൻവലിക്കേണ്ടി വന്ന സാഹചര്യം പാരമർശിച്ചായിരുന്നു രേവന്ത് റെഡ്ഡിയുടെ വാക്കുകൾ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിക്കെതിരെ അതിരൂക്ഷമായ വിമ‍ർശനങ്ങളാണ് രേവന്ത് റെഡ്ഡി ഉന്നയിക്കുന്നത്. ഇതിന് തുടർച്ചയെന്നവണ്ണമാണ് പ്രധാനമന്ത്രിയെ തന്നെ നേരിട്ട് അധിക്ഷേപിച്ചിരിക്കുന്നത്. സഹീറബാദിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.

ലോക്സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റ് സ്വന്തമാക്കി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി രാജ്യത്തെ കർ‌ഷകരെ കോർപ്പറേറ്റ് ഭീമന്മാരുടെ അടിമകളാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സംവരണങ്ങളും ഇല്ലായ്മ ചെയ്യുമെന്നുമൊക്കെയാണ് മുഖ്യമന്ത്രിയുടെ വാദങ്ങൾ.

നേരത്തെ ബിജെപിയെയും രേവന്ത് റെഡ്ഡി വിമർശിച്ചിരുന്നു. ഭാരതീയ ജനതാ പാർട്ടിയല്ല, മറിച്ച് ബ്രിട്ടീഷ് ജനതാ പാർട്ടിയാണ് ബിജെപിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്നും സമ്പത്തും മറ്റ് വിഭവങ്ങളും തുലയ്‌ക്കുകയാണെന്നുമായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശം.

Tags: cobrapm modiA Revanth Reddy
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies